ദ്വീപസമൂഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെള്ളത്താൽ ചുറ്റപ്പെട്ട രണ്ടിൽ കൂടുതലുള്ള കര പ്രദേശത്തെ ദ്വീപ‌സമൂഹം (archipelago) എന്ന് പറയുന്നു. ഉദാ: ആന്തമാൻ നിക്കോബാർ ദ്വീപുകൾ, മാലദ്വീപ്, പോളിനേഷ്യ

ലോകത്തിലെ ഏറ്റവും വലിയ ദ്വീപ‌സമൂഹ രാഷ്ട്രങ്ങളിൽ ഇന്തോനേഷ്യ, ജപ്പാൻ, ഫിലിപ്പൈൻസ്, ന്യൂസിലാന്റ്, യുണൈറ്റെഡ് കിങ്ഡം എന്നിവ ഉൾപ്പെടുന്നു. വലിപ്പത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ദ്വീപ‌സമൂഹ രാഷ്ട്രംഇന്തോനേഷ്യയും, .[1] ഏറ്റവും കൂടുതൽ ദ്വീപുകൾ ഉള്ളത് ഫിൻലന്റുമാണ്.


[തിരുത്തുക] അവലംബം

  1. "Indonesia". The World Factbook. Central Intelligence Agency. 2008-12-04. https://www.cia.gov/library/publications/the-world-factbook/geos/id.html, ശേഖരിച്ചത്: 2008-12-07. 
"http://ml.wikipedia.org/w/index.php?title=ദ്വീപസമൂഹം&oldid=1183981" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ