കുളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അകത്തേക്കോ പുറത്തേക്കോ ഒഴുക്കില്ലാത്ത ഒറ്റപ്പെട്ട ചെറിയ ജലാശയങ്ങളെയാണ് കുളം എന്നു പറയുന്നത്. പ്രധാനമായും മഴയാണ് കുളങ്ങളിലെ ജലത്തിന്റെ സ്രോതസ്സ്. എന്നാല്‍ ഭൂഗര്‍ഭജലം ഒഴുകിയെത്തുന്ന കുളങ്ങളുമുണ്ട്. ക്ഷേത്രങ്ങള്‍, മോസ്കുകള്‍, ഗുരുദ്വാരകള്‍ എന്നിങ്ങനെ ആരാധനാലയങ്ങള്‍ക്കൊപ്പം സാധാരണയായി കുളങ്ങളുണ്ടാകാറുണ്ട്[1].
[തിരുത്തുക] ചിത്രങ്ങള്‍
|
സുവര്‍ണ്ണക്ഷേത്രം അഥവാ ഗുരുദ്വാര ഹര്‍മീന്ദര്‍ സാഹിബും കൂടെയുള്ള പുണ്യസരോവരവും |
[തിരുത്തുക] അവലംബം
- ↑ Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 65, ISBN 81 7450 724

