സുവർണ്ണക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹർമന്ദർ സാഹിബ്(The abode of God), informally known as the Golden Temple[1][2] |
|
| കെട്ടിടം | |
|---|---|
| വാസ്തുശൈലി | Sikh architecture |
| നഗരം | Amritsar |
| രാജ്യം | India |
| പണിയിച്ചത് | Guru Arjan Dev & Sikhs |
| സ്ഥാനം | 31°37′12″N 74°52′37″E / 31.62°N 74.87694°E |
| നിർമാണം | |
| ആരംഭം | December 1585 AD |
| പൂർത്തീകരണം | August 1604 AD |
| രൂപകല്പന | |
| ശില്പി | Guru Arjan Dev |
ഹർമന്ദിർ സാഹിബ് എന്ന് അറിയപ്പെടുന്നതും പഞ്ചാബ് സംസ്ഥാനത്തിൽ ഉള്ള അമൃതസരസ്സിൽ സ്ഥിതി ചെയ്യുന്നതുമായ സിഖുകാരുടെ പുണ്യദേവാലയമാണ് സുവർണക്ഷേത്രം. 1588-ലാണ് ക്ഷേത്രത്തിൻറെ നിർമ്മാണം തുടങ്ങിയത്. 1601-ൽ നിർമ്മാണം പൂർത്തിയി. നിർമ്മാണം തുടങ്ങിയത് ഗുരു രാംദാസും പൂർത്തീകരിച്ചത് ഗുരു അർജുൻ ദേവുമാണ്.
സന്തു് ജർണയിൽ സിംഹ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദിപ്രസ്ഥാനത്തെ അമർച്ച ചെയ്യാനായി 1984 ജൂൺ മാസത്തിൽ ഇന്ത്യൻ സേന സുവർണ്ണക്ഷേത്രത്തിൽ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന സൈനികനടപടി സ്വാതന്ത്ര്യാനന്തര ഇന്ത്യാചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു.
[തിരുത്തുക] അവലംബം
- ↑ Harban Singh; Punjabi University (1998). Encyclopedia of Sikhism. Punjabi University. ISBN 978-81-7380-530-1.
- ↑ The Sikhism Home Page: Introduction to Sikhism