പ്രകൃതിക്ഷോഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രകൃതിയുടെ നശീകരണകരമായ മാറ്റങ്ങളോ ഭാവങ്ങളോ ആണ് പ്രകൃതിക്ഷോഭങ്ങൾ. (ഉദാ: ഭൂകമ്പം, സുനാമി, ടൊർണേഡോ, ഉരുൾപൊട്ടൽ). സാമ്പത്തികമോ, പ്രകൃതിയിലോ, മനുഷ്യരിലോ, മൃഗങ്ങളിലോ ഇവ വൻ നാശനഷ്ടങ്ങൾ വരുത്തുന്നു. ഇവ മനുഷ്യ പ്രേരിതമായിരിക്കുകയില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പ്രകൃതിക്ഷോഭം&oldid=1755419" എന്ന താളിൽനിന്നു ശേഖരിച്ചത്