മാർഗരറ്റ് താച്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Right Honourable
 മാർഗരറ്റ് താച്ചർ
 The Baroness Thatcher, LG, OM, PC, FRS
മാർഗരറ്റ് താച്ചർ

പദവിയിൽ
4 May 1979 – 28 November 1990
രാജാവ് Elizabeth II
[[Deputy Prime Minister of the United Kingdom|ഡെപ്യൂട്ടി]] William Whitelaw (1979–1988)
Geoffrey Howe (1989–1990)
മുൻഗാമി James Callaghan
പിൻഗാമി John Major

പദവിയിൽ
20 June 1970 – 4 March 1974
പ്രധാനമന്ത്രി Edward Heath
മുൻ‌ഗാമി Edward Short
പിൻ‌ഗാമി Reginald Prentice

Member of Parliament
for Finchley
പദവിയിൽ
8 October 1959 – 9 April 1992
മുൻ‌ഗാമി John Crowder
പിൻ‌ഗാമി Hartley Booth

ജനനം 1925 ഒക്ടോബർ 13 (1925-10-13) (വയസ് 86)
Grantham, Lincolnshire, England
രാഷ്ട്രീയകക്ഷി Conservative
ജീവിതപങ്കാളി Sir Denis Thatcher, Bt (1915-2003)
മക്കൾ The Hon. Carol Thatcher
Sir Mark Thatcher, 2nd Bt
Alma mater Somerville College, Oxford
തൊഴിൽ Scientist (Chemist)
Lawyer
മതം Methodist
ഒപ്പ് മാർഗരറ്റ് താച്ചർ's signature

യുണൈറ്റഡ് കിങ്ഡത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു മാർഗരറ്റ് താച്ചർ. 1979 മുതൽ 1990 വരെയാണ് ഇവർ പ്രധാനമന്ത്രി പദത്തിൽ പ്രവർത്തിച്ചത്. 1975 മുതൽ 1990 വരെയുള്ള കാലയളവിൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വം വഹിച്ചു. ഈ രണ്ട് സ്ഥാനങ്ങളിലും പ്രവർത്തിച്ച ഒരേയൊരു വനിതയാണിവർ. "ഉരുക്ക് വനിത" (The Iron Lady), "മാഡ് മാഗി" എന്നീ വിളിപ്പേരുകളിലും ഇവർ അറിയപ്പെട്ടിരുന്നു. 1982ൽ അർജന്റീനയിൽനിന്ന് ഫാക്ക്‌ലാന്റ് ദ്വീപ് തിരിച്ചുപിടിച്ച ബ്രിട്ടീഷ് സൈന്യത്തിന് നിർദ്ദേശങ്ങൾ നൽകിയത് ഇവരായിരുന്നു. ചരിത്രത്തിൽ പ്രധാനമന്ത്രിപദത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച രണ്ടാമത്തെ വ്യക്തിയാണിവർ. സർ ഡെന്നിസ് താച്ചർ ആയിരുന്നു ഇവരുടെ ഭർത്താവ്.

പോൾടാക്സ് രീതി ബ്രിട്ടനിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ താച്ചറിന് വൻ എതിർപ്പ് നേരിടേണ്ട് വന്നു. ഈ തീരുമാനത്തിനെതിരെ രാജ്യം മുഴുവൻ ലഹളകൾ നടന്നു. 1990ൽ ഇവർക്ക് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടതിന് ഒരു കാരണം ഇതായിരുന്നു.

"http://ml.wikipedia.org/w/index.php?title=മാർഗരറ്റ്_താച്ചർ&oldid=1298336" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ