ഷി ജിൻപിങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഷി ജിൻപിങ് | |
|
|
|
| നിലവിൽ | |
| പദവിയിൽ 15 നവംബർ 2012 |
|
| മുൻഗാമി | ഹു ജിന്താവോ |
|---|---|
|
|
|
| നിലവിൽ | |
| പദവിയിൽ 15 നവംബർ 2012 |
|
| മുൻഗാമി | ഹു ജിന്താവോ |
|
|
|
| നിലവിൽ | |
| പദവിയിൽ 15 March 2008 |
|
| പ്രസിഡണ്ട് | ഹു ജിന്താവോ |
|
|
|
| ജനനം | 15 ജൂൺ 1953 ബീജിംഗ്, ചൈന |
| രാഷ്ടീയകക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി |
| ജീവിതപങ്കാളി(കൾ) | പെങ് ലിയുവാൻ |
| കുട്ടികൾ | ഷി മിങ്സേ (മകൾ) |
| ബിരുദം | ത്സിംഗ് ഹുവാ സർവ്വകലാശാല |
| ഒപ്പ് | ഷി ജിൻപിങ്'s signature |
ചൈനയുടെ പ്രസിഡന്റാണ് ഷി ജിൻപിൻങ് (Xí Jìnpíng) (ജനനം: 1953 ജൂൺ 15). 2013 മാർച്ചിലാണ് നാഷണൽ പീപ്പിൾസ് കോൺഗ്രസ് ആദ്ദേഹത്തെ തിരഞ്ഞെടുത്തത്.[1] ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമായിരുന്നു.[2] പാർടി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ഹു ജിന്താവോ മാർച്ചിൽ രാജ്യത്തിന്റെ പാർലമെന്റായ പീപ്പിൾസ് കോൺഗ്രസ് സമ്മേളനത്തിൽ അധികാരം ഒഴിയുമ്പോൾ ഷീ ജിൻപിങ് ചൈനയുടെ പുതിയ പ്രസിഡന്റായും അധികാരമേൽക്കും. [3] ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രസെക്രട്ടറിയേറ്റിലെ മുതിർന്ന അംഗമായും സൈനിക കമ്മീഷന്റെ വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചുവരുമ്പോഴാണ് അദ്ദേഹത്തെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത്. മുൻ ഉപപ്രധാനമന്ത്രി ഷീ ഷോങ്ഷുനിന്റെ മകനായ ഷീ ജിൻപിങ് എൻജിനിയറിങ്ങ് ബിരുദധാരിയാണ്. [3]
അവലംബം [തിരുത്തുക]
- ↑ "ഷി ജിൻപിങ് പ്രസിഡന്റ്; ചൈനയിൽ അധികാര കൈമാറ്റം പൂർത്തിയായി". മാതൃഭൂമി. 14 മാർച്ച് 2013. ശേഖരിച്ചത് 14 മാർച്ച് 2013.
- ↑ Profile of China's Future President, http://www.businessinsider.com/xi-jinping-profile-2012-9, rശേഖരിച്ചത് 2012 നവംബർ 17
- ↑ 3.0 3.1 ചൈനയ്ക് പുതുനേതൃത്വം, http://deshabhimani.com/newscontent.php?id=226856, rശേഖരിച്ചത് 2012 നവംബർ 17