എം.എസ്. വല്യത്താൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനായ മാർത്താണ്ഡവർമ്മ ശങ്കരൻ വല്യത്താൻ തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ മുൻ മേധാവിയും ഇരുപത് വർഷത്തോളം ഹൃദയശസ്ത്രക്രിയയുടെ പ്രഫസറും ആയിരുന്നു.[1] മണിപ്പാൽ സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലർ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട് . [2]
പുസ്തകങ്ങൾ [തിരുത്തുക]
- 2003 ലെഗസി ഒഫ് ചരക സംഹിത - ന്യു ഡെൽഹി, ഓറിയെന്റ് ലോംഗ്‌മാൻ , ISBN 81-250-2505-7.(ഇംഗ്ലീഷ്)