വെളിയം ഭാർഗവൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വെളിയം ഭാർഗവൻ | |
വെളിയം ഭാർഗവൻ |
|
|
|
|
| ജനനം | 1928 മേയ് വെളിയം, കൊല്ലം കേരളം |
|---|---|
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| സ്വദേശം | വെളിയം |
കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാവാണ് വെളിയം ഭാർഗവൻ. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സെക്രട്ടറി 2010 നവംബർ 14-വരെ പ്രവർത്തിച്ചിരുന്നു. അനാരോഗ്യം മൂലം തന്നെ ഒഴിവാക്കണമെന്ന് വെളിയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സെക്രട്ടറി സ്ഥാനം സി.കെ. ചന്ദ്രപ്പന് നൽകിയത്. [1]
ജീവിതരേഖ [തിരുത്തുക]
കൊല്ലം ജില്ലയിലെ വെളിയത്താണ് ഭാർഗവൻ ജനിച്ചത്. ചടയമംഗലം നിയമസഭാ മണ്ഡലത്തിൽ നിന്നു ഇദ്ദേഹം ആദ്യത്തെ നിയമസഭയിലേക്ക് 1957-ൽ തെരഞ്ഞെടുക്കപ്പെട്ടു[2][3].
അവലംബം [തിരുത്തുക]
- ↑ സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി
- ↑ "Elections to the First Kerala Assembly 1957". Government of Kerala. ശേഖരിച്ചത് 11 March 2010.
- ↑ "`Preserve independence of Legislature'". The Hindu. 28 April 2007. ശേഖരിച്ചത് 11 March 2010.