ദഹ്റാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദഹ്റാൻ الظهران |
|
|---|---|
|
|
|
| സ്ഥാനം: 26°16′N 50°09′E / 26.267°N 50.150°Eസ്ഥാനം: 26°16′N 50°09′E / 26.267°N 50.150°E | |
| രാജ്യം | |
| പ്രവിശ്യ | കിഴക്കൻ പ്രവിശ്യ |
| ഭരണം | |
| • മേയർ | ബന്ദർ അൽ -സബായ് |
| വിസ്തീർണ്ണം | |
| • നഗരം | [ |
| • കരപ്രദേശം | 100 km2 (40 sq mi) |
| • ജലപ്രദേശം | 0 km2 (0 sq mi) |
| ജനസംഖ്യ (2004) | |
| • നഗരം | 11,300 |
| • മെട്രോ | 97,446 |
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ (സൗദി_അറേബ്യ)യിലെ ഒരു പ്രധാന വ്യാവസായിക നഗരമാണ് ദഹ്റാൻ الظهران aẓ-Ẓahrān). ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ സൗദി അറേബ്യൻ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകൊയുടെ ആസ്ഥാനം ദഹ്റാനിലാണ്[1].
ഉള്ളടക്കം |
ഗതാഗത സൗകര്യങ്ങൾ [തിരുത്തുക]
അന്തരാഷ്ട്രനിലവാരത്തിലുള്ള റോഡ് ശ്രിംഖലയുള്ള നഗരമാണ് ദഹ്റാൻ. രാജ്യത്തിന്റെ ഏതൊരു നഗരത്തിലേക്ക് എത്തിപ്പെടാവുന്ന രീതിയിലാണ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. തുറമുഖം, തീവണ്ടിതാവളം, വീമാനതാവളം തുടങ്ങിയ ഗതാഗതസൗകര്യങ്ങൾ തൊട്ടടുത്ത ദമാം നഗരത്തിന്റേതാണ്.
പ്രധാന സ്ഥാപനങ്ങൾ [തിരുത്തുക]
- ദഹ്റാൻ എയർബേസ് - ആദ്യകാലങ്ങളിൽ അന്തരാഷ്ട്രവീമാനതാവളമായി ഉപയോഗിച്ചിരുന്ന ഈ എയർബേസ് ഇപ്പോൾ പൂർണ്ണമായും സൈനീകവാശ്യത്തിനായി ഉപയോഗിക്കുന്നു.
- സൗദി അരാംകൊ - ആസ്ഥാനം
സമീപ നഗരങ്ങൾ [തിരുത്തുക]
അവലംബം [തിരുത്തുക]
|
|||||