കിഴക്കൻ പ്രവിശ്യ (സൗദി അറേബ്യ)
ദൃശ്യരൂപം
(Eastern Province, Saudi Arabia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിഴക്കൻ പ്രവിശ്യ | |
---|---|
الشرقية | |
സൗദി അറേബ്യൻ ഭൂപടത്തിൽ കിഴക്കൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം) | |
Coordinates: 22°30′N 51°00′E / 22.5°N 51°E | |
തലസ്ഥാനം | ദമാം |
പ്രധാന പ്രദേശങ്ങൾ | 11 |
• ഗവർണർ | സൗദ് ഇബ്ൻ നായിഫ് രാജകുമാരൻ |
• ഉപ ഭരണാധികാരി | ജിലുവി ബിൻ അബ്ദുൽ അസീസ് രാജകുമാരൻ[1] |
• ആകെ | 6,72,522 ച.കി.മീ.(2,59,662 ച മൈ) |
(2010) | |
• ആകെ | 41,05,780 |
• ജനസാന്ദ്രത | 6.1/ച.കി.മീ.(16/ച മൈ) |
ISO 3166-2 | 04 |
സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ദമാം ആസ്ഥാനമായ കിഴക്കൻ പ്രവിശ്യ (അറബി: الشرقية Ash-Sharqīyah)[2]. സൗദ് ഇബ്ൻ നായിഫ് രാജകുമാരൻ ആണ് 2013 ജനുവരി മുതൽ പ്രവിശ്യ ഗവർണർ[3]. സൗദി അറേബ്യയുടെ പ്രധാന വ്യവാസായിക മേഖലയാണ് ജുബൈൽ വ്യാവാസായിക നഗരം അടക്കം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കിഴക്കൻ പ്രവിശ്യ.
പ്രധാന നഗരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Wahab, Siraj (5 May 2012). "A story of courage, conviction and determination". Arab News. Archived from the original on 2012-05-15. Retrieved 12 May 2012.
- ↑ http://www.splendidarabia.com/location/eastern/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2013-03-25.