ദമാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷാംശവും രേഖാംശവും: 20°00′N 41°27′E / 20°N 41.45°E / 20; 41.45

City of Dammam
City View

Flag

Coat of arms
Location in the Kingdom of Saudi Arabia
സ്ഥാനം: 20°00′N 41°27′E / 20°N 41.45°E / 20; 41.45
Country Flag of Saudi Arabia.svg Saudi Arabia
Province Dammam
Established 1900
Joined Saudi Arabia 1913
ഭരണം
 • Mayor Dhaifallah al-'Utaybi
 • Provincial Governor Muhammed Bin Fahd
ജനസംഖ്യ (2005)
 • Total 7,44,321
  Dammam Municipality estimate
Postal Code (5 digits)
Area code(s) +966-3
വെബ്സൈറ്റ് [1]

സൗദി അറേബ്യയിലെ കിഴക്കൻ മേഖലയുടെ ആസ്ഥാനമാണ്‌ ദമാം (അറബി: الدمام). സൗദിയിലെ മൂന്നാമത്തെ വലിയ നഗരമായ ദമാമിനടുത്താണ് ജുബൈൽ വ്യവസായിക നഗരം. മുഹമ്മദ്‌ ബിൻ ഫഹദ്‌ ആണ് ഇപ്പോഴത്തെ ദമാം മേഖലാ ഗവർണർ.

പേർഷ്യൻ ഉൾക്കടലിന്റെ തീരത്തെ ഏറ്റവും വലിയ തുറമുഖനഗരമാണിത്.

[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികൾ

ദമാം നഗരസഭാ വെബ്സൈറ്റ്

"http://ml.wikipedia.org/w/index.php?title=ദമാം&oldid=1173169" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ