അറാർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അറാർ | |
|---|---|
|
|
|
| സ്ഥാനം: 30°54′21″N 41°8′20″E / 30.90583°N 41.13889°E | |
| രാജ്യം | |
| പ്രവിശ്യ | വടക്കൻ അതിർത്തി പ്രവിശ്യ |
| സ്ഥാപിച്ചത് | |
| ജനസംഖ്യ (2010) | |
| • മൊത്തം | 1,67,057 |
| Postal Code | |
| ഏരിയ കോഡുകൾ | +966- |
| വെബ്‌സൈറ്റ് | http://www.arar-mu.gov.sa/ |
സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിൽ ഇറാഖിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നഗരമാണ് അറാർ (അറബി: عرعر). സൗദി അറേബ്യയിലെ വടക്കൻ അതിർത്തി പ്രവിശ്യയുടെ ആസ്ഥാനമായ അറാറിൽ 2010-ലെ കണക്കെടുപ്പ് പ്രകാരം ജനസംഖ്യ 167,057 ആണ്[1].
അവലംബം [തിരുത്തുക]
|
|||||