നജ്റാൻ പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നജ്റാൻ
نجران
—  പ്രവിശ്യ  —
സൗദി അറേബ്യയുടെ ഭൂപടത്തിൽ നജ്റാൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
തലസ്ഥാനം നജ്റാൻ
പ്രധാന പ്രദേശങ്ങൾ 8
സർക്കാർ
 • പ്രവിശ്യ ഗവർണർ മിശാൽ ഇബ്ൻ അബ്ദുള്ള അൽ സൗദ്
വിസ്തീർണ്ണം
 • Total 1,19,000 km2(46 sq mi)
ജനസംഖ്യ(2013)
 • Total 5,55,100
 • Density 4.20/km2(10.9/sq mi)
ISO 3166-2 10

സൗദി അറേബ്യയുടെ തെക്ക് ഭാഗത്ത് അയൽ രാജ്യമായ യെമൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രവിശ്യ ഭരണ വിഭാഗമാണ്‌ നജ്റാൻ പ്രവിശ്യ (അറബി: نجران Naǧrān). 2013-ലെ കണക്കു പ്രകാരം 555,100 ആണ് പ്രവിശ്യയിലെ ജനസംഖ്യ[1].

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=നജ്റാൻ_പ്രവിശ്യ&oldid=1714715" എന്ന താളിൽനിന്നു ശേഖരിച്ചത്