ബാഗ്ദാദ്
ദൃശ്യരൂപം
(Baghdad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാഗ്‌ദാദ്
بغداد | |
|---|---|
ടൈഗ്രിസിനു കുറുകെനിന്നും വടക്കുപടിഞ്ഞാറൻ ബാഗ്ദാദ് വീക്ഷിക്കുമ്പോൾ, 2006. | |
ഇറാഖിൽ ബാഗ്ദാദിന്റെ സ്ഥാനം. | |
| രാജ്യം | ഇറാഖ് |
| പ്രൊവിൻസ് | ബാഗ്ദാദ് ഗവർണ്ണൊറേറ്റ് |
| സർക്കാർ | |
| • ഗവർണ്ണർ | ഹുസൈൻ അൽ തഹാൻ |
| വിസ്തീർണ്ണം | |
• നഗരം | 204.2 ച.കി.മീ. (78.8 ച മൈ) |
| ഉയരം | 34 മീ (112 അടി) |
| ജനസംഖ്യ | |
• നഗരം | 7.0 million |
| • ജനസാന്ദ്രത | 34,280/ച.കി.മീ. (88,800/ച മൈ) |
| • മെട്രോപ്രദേശം | 9.0 million |
| ഉദ്ദേശക്കണക്കുകൾ | |
| സമയമേഖല | GMT +3 |
| • Summer (DST) | +4 |
ഇറാഖിന്റെ തലസ്ഥാന നഗരമാണ് ബാഗ്ദാദ് (അറബി: بغداد, Baġdād, IPA: [bæɣˈdæːd]). 65ലക്ഷം ജനസംഖ്യയുള്ള ബാഗ്ദാദ് മുൻസിപ്പൽ പ്രദേശം ഇറാഖിലെ ഏറ്റവും വലിയ നഗരവും[1][2] അറബ് ലോകത്ത് കെയ്‌റോ കഴിഞ്ഞാലത്തെ ഏറ്റവും വലിയ നഗരവുമാണ്. ടൈഗ്രിസ് നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്റെ ചരിത്രം എട്ടാം നൂറ്റാണ്ടോളം വരെ പഴക്കമുള്ളതും ഒരുകാലത്ത് നഗരം ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രവുമായിരുന്നു.
അവലംബം
[തിരുത്തുക]- 1 2 Estimates of total population differ substantially. The Encyclopædia Britannica gives a 2001 population of 4,950,000, the 2006 Lancet Report states a population of 6,554,126 in 2004.
- "Baghdad." Encyclopædia Britannica. 2006. Encyclopædia Britannica Online. 13 November, 2006.
- "Mortality after the 2003 invasion of Iraq: a cross-sectional cluster sample survey"PDF (242 KiB). By Gilbert Burnham, Riyadh Lafta, Shannon Doocy, and Les Roberts. The Lancet, October 11, 2006
- Baghdad from GlobalSecurity.org
- 1 2 "Cities and urban areas in Iraq with population over 100,000", Mongabay.com