ഇസ്ലാമബാദ്
ദൃശ്യരൂപം
(Islamabad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇസ്ലാമബാദ്
اسلام آباد Islāmabād | |
---|---|
Capital City | |
Country | പാകിസ്താൻ |
Territory | Islamabad Capital Territory |
Constructed | 1960s |
Union Council | 40 UC (District Govt. system yet to be placed) |
സർക്കാർ | |
• Chief Commissioner | Kamran Lashari |
• Chairman CDA | Tariq Mehmood Khan |
വിസ്തീർണ്ണം | |
• ആകെ | 906.50 ച.കി.മീ. (350.00 ച മൈ) |
ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 1,604 [1] മീ (5,263 അടി) |
ഏറ്റവും താഴ്ന്നത് | 457 മീ (1,499 അടി) |
ജനസംഖ്യ (1998) | |
• ആകെ | 9,01,137 |
• ജനസാന്ദ്രത | 994/ച.കി.മീ. (2,570/ച മൈ) |
സമയമേഖല | UTC+5 (PST) |
Postal Code | 44000 |
ഏരിയ കോഡ് | 051 |
വെബ്സൈറ്റ് | Islamabad's Official Website |
പാകിസ്താന്റെ തലസ്ഥാനമാണ് ഇസ്ലാമബാദ്. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിൽ പത്താം സ്ഥാനമാണിതിന്. പാകിസ്താന്റെ വടക്ക് ഭാഗത്തുള്ള പോട്ടൊഹാർ പീഠഭൂമിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1960-കളിലാണ് ഈ നഗരം പണിയപ്പെട്ടത്. അന്ന് കറാച്ചിയായിരുന്നു പാകിസ്താന്റെ തലസ്ഥാനം. ഇത് പിന്നീട് റാവൽപിണ്ടിയിലേക്കും ശേഷം ഇസ്ലാമബാദിലേക്കും മാറ്റപ്പെട്ടു. പ്രത്യേകമായ വാസ്തുരീതിയും അസാമാന്യ വലിപ്പവുമുള്ള ഫൈസൽ മസ്ജിദ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
- Geographic data related to ഇസ്ലാമബാദ് at OpenStreetMap
Islamabad എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.