Jump to content

ഇസ്ലാമബാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്ലാമബാദ്

اسلام آبادIslāmabād
Capital City
Location within Pakistan
Location within Pakistan
Countryപാകിസ്താൻ പാകിസ്താൻ
TerritoryIslamabad Capital Territory
Constructed1960s
Union Council40 UC
(District Govt. system yet to be placed)
ഭരണസമ്പ്രദായം
 • Chief CommissionerKamran Lashari
 • Chairman CDATariq Mehmood Khan
വിസ്തീർണ്ണം
 • ആകെ906.50 ച.കി.മീ.(350.00 ച മൈ)
ഉയരത്തിലുള്ള സ്ഥലം
1,604 [1] മീ(5,263 അടി)
താഴ്ന്ന സ്ഥലം
457 മീ(1,499 അടി)
ജനസംഖ്യ
 (1998)
 • ആകെ901,137
 • ജനസാന്ദ്രത994/ച.കി.മീ.(2,570/ച മൈ)
സമയമേഖലUTC+5 (PST)
Postal Code
44000
ഏരിയ കോഡ്051
വെബ്സൈറ്റ്Islamabad's Official Website


പാകിസ്താന്റെ തലസ്ഥാനമാണ് ഇസ്ലാമബാദ്. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിൽ പത്താം സ്ഥാനമാണിതിന്. പാകിസ്താന്റെ വടക്ക് ഭാഗത്തുള്ള പോട്ടൊഹാർ പീഠഭൂമിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1960-കളിലാണ് ഈ നഗരം പണിയപ്പെട്ടത്. അന്ന് കറാച്ചിയായിരുന്നു പാകിസ്താന്റെ തലസ്ഥാനം. ഇത് പിന്നീട് റാവൽപിണ്ടിയിലേക്കും ശേഷം ഇസ്ലാമബാദിലേക്കും മാറ്റപ്പെട്ടു. പ്രത്യേകമായ വാസ്തുരീതിയും അസാമാന്യ വലിപ്പവുമുള്ള ഫൈസൽ മസ്ജിദ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.


"https://ml.wikipedia.org/w/index.php?title=ഇസ്ലാമബാദ്&oldid=3016517" എന്ന താളിൽനിന്ന് ശേഖരിച്ചത്