റാവൽപിണ്ടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റാവൽപിണ്ടി راولپنڈی |
|
|---|---|
|
|
|
| സ്ഥാനം: 33°36′N 73°02′E / 33.600°N 73.033°E | |
| രാജ്യം | |
| പ്രവിശ്യ | പഞ്ചാബ് |
| ജില്ല | റാവൽപിണ്ടി |
| നഗരങ്ങളുടെ എണ്ണം | 8 |
| യൂണിയൻ കൗൺസിലുകളുടെ എണ്ണം | 170 |
| ഭരണം | |
| • Nazim (Mayor) | രാജാ ജാവേദ് ഇഖ്ലാസ് |
| വിസ്തീർണ്ണം | |
| • മൊത്തം | 42 sq mi (108 km2) |
| ഉയരം | 1 ft (500 m) |
| ജനസംഖ്യ (1998 census; 2006 estimate) | |
| • മൊത്തം | 23,00,000 |
| • Estimate | 30,39,550 |
| സമയമേഖല | PST (യു.റ്റി.സി.+5) |
| • വേനൽ (DST) | GMT+6 (UTC+6) |
| ഏരിയ കോഡുകൾ | 051 |
| വെബ്‌സൈറ്റ് | Rawalpindi Government Website |
പാകിസ്താനിലെ ഒരു നഗരമാണ് റാവൽപിണ്ടി. പഞ്ചാബ് പ്രവിശ്യയിൽ, തലസ്ഥാന നഗരമായ ഇസ്ലാമബാദിനടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചരിത്രാതീത കാലത്തെ സൊവാനിയൻ സംസ്കാരം ഈ പ്രദേശത്താണ് നിലനിന്നിരുന്നത്. പാകിസ്താൻ കരസേനയുടെ ആസ്ഥാനം ഈ നഗരത്തിലാണ് പ്രവർത്തിക്കുന്നത്. 1960-കളിൽ ഇസ്ലാമബാദിന്റെ നിർമ്മാണം നടന്നുകൊണ്ടിരുന്ന കാലയളവിൽ ഈ നഗരം രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. അനേകം വ്യവസായങ്ങളും വ്യവസായശാലകളും ഇവിടെ പ്രവർത്തിക്കുന്നു. ഇസ്ലാമബാദ് അന്താരാഷ്ട്ര വിമാനത്താവളം യഥാർത്ഥത്തിൽ റാവൽപിണ്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.