ഇന്ത്യ-ചൈന യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യ-ചൈന യുദ്ധം
Cold War ഭാഗം
India China Locator.png
ഇന്തോ-ചൈന യുദ്ധം.
കാലയളവ് 20 ഒക്ടോബർ[1] – 21 നവംബർ 1962
സ്ഥലം അക്സായി ചിൻ
നോർത്ത് ഈസ്റ്റ ഫ്രണ്ടിയർ ഏജൻസി
പങ്കെടുത്തവർ
ഇന്ത്യ
India
China
China
സേനാനായകർ
ബ്രിജ് മോഹൻ കൗൾ
എസ്. രാധാകൃഷ്ണൻ
ജവഹർലാൽ നെഹ്രു
വി.കെ. കൃഷ്ണമേനോൻ
പ്രാൺ നാഥ് ഥാപ്പർ
ഴാങ് ഗുവോഹ്വ[2]
Mao Zedong
Liu Bocheng
Lin Biao
Zhou Enlai
സൈനികശേഷി
10,000–12,000 80,000[3][4]
ജീവഹാനിയും നാശനഷ്ടങ്ങളും
1,383 Killed[5]
1,047 Wounded [5]
1,696 Missing[5]
3,968 Captured[5]
722 Killed.[5]
1,697 Wounded[5][6]

ഇന്ത്യയും ചൈനയും തമ്മിൽ 1962 ൽ[1] നടന്ന അതിർത്തി തർക്കത്തെ തുടർന്നുള്ള യുദ്ധമാണ് ഇന്ത്യ-ചൈന യുദ്ധം(Hindi: भारत-चीन युद्ध Bhārat-Chīn Yuddh)(simplified Chinese: 中印边境战争; traditional Chinese: 中印邊境戰爭; pinyin: Zhōng-Yìn Biānjìng Zhànzhēng).ഹിമാലയൻ അതിർത്തി തർക്കമാണ് ഈ യുദ്ധത്തിന് പ്രധാന കാരണം.ഇന്ത്യ ദലൈലാമക്ക് അഭയം നൽകിയതും യുദ്ധത്തിന് കാരണമായി പറയപ്പെടുന്നു.

1962 ഒക്ടോബർ 20- ന് തുടങ്ങിയ യുദ്ധം നവംബർ 21ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ അവസാനിച്ചു. അതിനോടൊപ്പം ചൈന തർക്കപ്രദേശത്ത് നടത്തിയ മുന്നേറ്റത്തിൽ നിന്നും പിന്മാറാനും തയ്യാറായി.

അവലംബം[തിരുത്തുക]

  1. 1.0 1.1 Webster's Encyclopedic Unabridged Dictionary of the English language: Chronology of Major Dates in History, page 1686. Dilithium Press Ltd., 1989
  2. China's Decision for War with India in 1962 by John W. Garver
  3. H.A.S.C. by United States. Congress. House Committee on Armed Services — 1999, p. 62
  4. War at the Top of the World: The Struggle for Afghanistan, Kashmir, and Tibet by Eric S. Margolis, p. 234.
  5. 5.0 5.1 5.2 5.3 5.4 5.5 The US Army [1] says Indian wounded were 1,047 and attributes it to Indian Defence Ministry's 1965 report, but this report also included a lower estimate of killed.
  6. Mark A. Ryan; David Michael Finkelstein; Michael A. McDevitt (2003). Chinese warfighting: The PLA experience since 1949. M.E. Sharpe. pp. 188–. ഐ.എസ്.ബി.എൻ. 9780765610874. ശേഖരിച്ചത് 14 April 2011. 
"http://ml.wikipedia.org/w/index.php?title=ഇന്ത്യ-ചൈന_യുദ്ധം&oldid=2014547" എന്ന താളിൽനിന്നു ശേഖരിച്ചത്