അതിവിശിഷ്ടസേവാ മെഡൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അതിവിശിഷ്ടസേവാ മെഡൽ
150px

Ati-Vishisht-Seva-Medal-ribbon.jpg
പുരസ്കാരവിവരങ്ങൾ
തരം നോൺ-ഗ്യാലൻട്രി
വിഭാഗം അതിവിശിഷ്ട സേവനം
നിലവിൽ വന്നത് ജനുവരി 26, 1960
നൽകിയത് ഇന്ത്യൻ രാഷ്ട്രപതി
പ്രധാന പേരുകൾ വിശിഷ്ട് സേവാ മെഡൽ, ക്ലാസ്സ്-II
Obverse നടുക്ക് താരകത്തോടു കൂടിയ ,
35-mm വ്യാസമുള്ള സിൽവർ മെഡൽ
Reverse അതിവിശിഷ്ടസേവാ മെഡൽ എന്ന് ഹിന്ദിയിൽ.
അവാർഡ് റാങ്ക്
പരമവിശിഷ്ടസേവാ മെഡൽഅതിവിശിഷ്ടസേവാ മെഡൽവിശിഷ്ട് സേവാ മെഡൽ

ഇന്ത്യൻ സേനയിലെ സൈനീകർക്ക് അതിവിശിഷ്ടസേവനങ്ങൾക്ക് ഇന്ത്യാ ഗവണ്മെന്റ് നൽകുന്ന പുരസ്കാരമാണ് അതിവിശിഷ്ടസേവാ മെഡൽ അഥവാ AVSM.

മരണാനന്തരമായും ഈ പുരസ്കാരം നൽകാറുണ്ട്. ഈ പുരസ്കാരത്തിനർഹമായ സൈനീകർ യൂണിഫോമിൽ AVSM റിബൺ ധരിക്കുന്നു. കൂടാതെ പ്രസ്തുത സൈനികന്റെ പേരിനോടൊപ്പം AVSM എന്ന് അഭിസംബോധന ചെയ്യുന്നു.

രൂപീകരണം[തിരുത്തുക]

1960 ജനുവരി 26-നാണ് ഇത് രൂപീകൃതമായത്.[1]. വിശിഷ്ടസേവാ മെഡൽ ക്ലാസ്-I, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III എന്നിങ്ങനെ മൂന്ന് മെഡലുകളാണ് അന്ന് രൂപീകരിച്ചത്. പിന്നീട് 1967 ജനുവരി 27-ന് വിശിഷ്ടസേവാ മെഡൽ ക്ലാസ്-I നെ പരമവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II നെ അതിവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III നെ വിശിഷ്ട സേവാ മെഡൽ എന്നും പുനർനാമകരണം ചെയ്യുകയുണ്ടായി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അതിവിശിഷ്ടസേവാ_മെഡൽ&oldid=1784182" എന്ന താളിൽനിന്നു ശേഖരിച്ചത്