ബുദ്ധൻ ചിരിക്കുന്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണമാണ്‌ ബുദ്ധൻ ചിരിക്കുന്നു എന്നറിയപ്പെടുന്നത്. 1974 മേയ് 18 നാണ്‌ പരീക്ഷണം നടത്തിയത്. രാജസ്ഥാനിലെ ജയ്സാൽമൈർ ജില്ലയിലെ പൊഖ്റാനിലാണ്‌ ഈ പരീക്ഷണം നടത്തിയത്. ഇന്ത്യ 1998-ൽ രണ്ടാമത്തെ ആണവ പരീക്ഷണവും പൊഖ്രാനിലാണ്‌ നടത്തിയത്.

"http://ml.wikipedia.org/w/index.php?title=ബുദ്ധൻ_ചിരിക്കുന്നു&oldid=1082730" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ