നാഗ് മിസൈൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നാഗ് മിസൈൽ | |
|---|---|
Nag missile with the NAMICA in the background. Picture taken during DEFEXPO-2008. |
|
| വിഭാഗം | ടാങ്ക് പ്രധിരോധ സ്വയം നിയന്ത്രിത മിസൈൽ |
| ഉല്പ്പാദന സ്ഥലം | |
| നിർമ്മാണ ചരിത്രം | |
| നിർമ്മാതാവ് | Bharat Dynamics Limited (BDL) |
| വിശദാംശങ്ങൾ | |
| ഭാരം | 42 kg (93 lb) |
| നീളം | 1.90 m (6'3") |
| വ്യാസം | 190 mm (7.5 in) |
|
|
|
| Warhead | 8 kg (17.6 lb) tandem warhead |
|
|
|
| Engine | Tandem solid Propulsion (Nitramine based smokeless extruded double band sustainer propellant) |
| Operational range |
4 km (7 km Air launched) |
| Speed | 230 m/s |
| Guidance system |
Active Imaging infra-red (IIR) seeker, millimetric wave (mmW) seeker (under development) |
ഇന്ത്യ വികസിപ്പിച്ച മൂന്നാം തലമുറയിൽപ്പെട്ട ടാങ്ക് പ്രധിരോധ സ്വയം നിയന്ത്രിത മിസൈലാണ് നാഗ് (Sanskrit: नाग, അർത്ഥം "മൂർഖൻ"). ഇത് വികസിപ്പിച്ചെടുത്തത് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ആണ്. നാല് കിലോമീറ്റർ ആക്രമണ പരിധിയുള്ള ഈ മിസൈൽ ഇൻഫ്രാറെഡ് ചിത്രീകരണ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഈ പദ്ധതിക്ക് ഏകദേശം 300 കോടി രൂപ ചെലവായിട്ടുണ്ട്.42 കിലോഗ്രാം ഭാരവും 1.90മീറ്റർ നീളവും ഇതിനുണ്ട്[1]