സ്നൈപ്പർ റൈഫിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രധാനമായുംയുദ്ധത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു പ്രത്യേകതരം യന്ത്രത്തോക്കാണ് സ്നൈപ്പർ റെഫിൾ ആംഗലേയം (Sniper Rifle). മറ്റുള്ള ചെറിയ തോക്കുകളേ അപേക്ഷിച്ച് വളരെ ദൂരത്തിലേയ്ക്ക് കൃത്യതയോടെ വെടിയുതിർക്കാൻ ഇതിലൂടേ കഴിയുന്നു. ദൂരത്തേയ്ക്ക് കൃത്യതയോടെ വെടിയുതിർക്കാൻ ഇതിനെ പ്രാപ്തമാക്കുന്നത്; ഇതിൽ ഘടിപ്പിച്ചിട്ടുള്ള ദൂരദർശിനിയിലൂടെയാണ്.

AW G22 Arctic 7.62mm Sniper Rifle
PGM-Hecate Sniper Rifle
"http://ml.wikipedia.org/w/index.php?title=സ്നൈപ്പർ_റൈഫിൾ&oldid=1699841" എന്ന താളിൽനിന്നു ശേഖരിച്ചത്