വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പരംവിശിഷ്ട് സേവാ മെഡൽ |
[[[File:Param Vishisht Seva Medal.jpg|100px]]
 |
| പുരസ്കാരവിവരങ്ങൾ |
| തരം |
ഗ്യാലൻട്രി |
| വിഭാഗം |
പരമവിശിഷ്ട സേവനം |
| നിലവിൽ വന്നത് |
ജനുവരി 26, 1960 |
| നൽകിയത് |
ഇന്ത്യാഗവണ്മെന്റ് |
| വിവരണം |
സായുധസേനാംഗങ്ങൾക്ക് |
| പ്രധാന പേരുകൾ |
വിശിഷ്ട് സേവാ മെഡൽ, ക്ലാസ്സ് I. (1967, ജനുവരി 27 വരെ) |
| Obverse |
35മി.മീ വ്യാസമുള്ള ഗോളാകൃതിയിലുള്ള, മധ്യത്തിലായി ഒരു താരകമുള്ള മെഡൽ |
| Reverse |
ദേശീയമുദ്രയും മുകളിലായി ഹിന്ദിയിൽ പരമവിശിഷ്ടസേവാ മെഡൽ എന്നും |
| റിബ്ബൺ |
32 മി.മീ. വീതിയിലുള്ള മഞ്ഞനിറമുള്ള റിബ്ബണിന്റെ മധ്യത്തിലായി 2 മി.മീ.വീതിയിൽ ഒരു നീല സ്ട്രൈപ്പ് |
| അവാർഡ് റാങ്ക് |
| - ← പരംവിശിഷ്ട് സേവാ മെഡൽ → അതിവിശിഷ്ടസേവാ മെഡൽ |
ഇന്ത്യയുടെ ഒരു സൈനീക പുരസ്കാരമാണ് പരംവിശിഷ്ട് സേവാ മെഡൽ അഥവാ PVSM. ഇന്ത്യയിലെ സായുധസേനാംഗങ്ങളിലെ സൈനീകരുടെ പരമവിശിഷ്ടസേവനത്തിനുള്ള പാരിതോഷികമായാണ് ഇത് നൽകുന്നതെങ്കിലും ഇന്ത്യൻ ആർമ്മിയിലെ സീനിയർ റാങ്കുകാർക്കാണ് ഈ മെഡൽ നിലവിൽ നൽകിവരുന്നത്. സമാധാനകാല സേവനത്തിനാണ് ഈ പുരസ്കാരം നൽകുന്നത്. ഈ മെഡൽ ലഭിക്കുന്ന പട്ടാളക്കാർക്ക് തങ്ങളുടെ പേരിന്റെ കൂടെ PVSM എന്ന് ചേർക്കാൻ അധികാരമുണ്ട്.
1960 ജനുവരി 26-നാണ് ഇത് രൂപീകൃതമായത്.[1]. വിശിഷ്ടസേവാ മെഡൽ ക്ലാസ്-I, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III എന്നിങ്ങനെ മൂന്ന് മെഡലുകളാണ് അന്ന് രൂപീകരിച്ചത്. പിന്നീട് 1967 ജനുവരി 27-ന് വിശിഷ്ടസേവാ മെഡൽ ക്ലാസ്-I നെ പരമവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II നെ അതിവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III നെ വിശിഷ്ട സേവാ മെഡൽ എന്നും പുനർനാമകരണം ചെയ്യുകയുണ്ടായി.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
| കാ · സം · തി
ഇന്ത്യയിലെ പ്രമുഖ പുരസ്കാരങ്ങൾ
|
|
| സൈനികേതരം |
|
അന്തർദേശീയം
|
|
|
|
ദേശീയം
|
|
|
|
കേന്ദ്രം
|
|
|
|
പ്രവർത്തനതലം
തിരിച്ച്
|
|
സാഹിത്യം
|
|
|
|
ചലച്ചിത്രം
|
|
|
|
മറ്റു കലകൾ
|
|
|
|
കായികം
|
|
|
|
ശാസ്ത്ര സാങ്കേതികം
|
|
|
|
|
|
| സൈനികം |
|
യുദ്ധകാലം
|
|
|
|
യുദ്ധേതരകാലം
|
|
|
|
യുദ്ധ / യുദ്ധേതര കാലം
സേവനം & ധീരത
|
|
|
|
യുദ്ധകാലത്തെ
പ്രത്യേക സേവനം
|
|
|
|
യുദ്ധേതരകാലത്തെ
പ്രത്യേക സേവനം
|
|
|
|