വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരമവീര ചക്രം,പരം വീർ ചക്ര(ഹിന്ദി: परमवीर चक्र, PVC) ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതിയാണ്. ശത്രുവിന്റെ സാന്നിദ്ധ്യത്തിൽ ധീരത നിറഞ്ഞ പോരാട്ടവും ത്യാഗവും പ്രകടിപ്പിക്കുന്ന സൈനികർക്കാണ് വീരന്മാരിൽ വീരൻ എന്നർത്ഥമുള്ള ഈ ബഹുമതി നൽകപ്പെടുന്നത്. ഈ ബഹുമതി 1950 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിലാണ്, 1947 ഓഗസ്റ്റ് 15 മുതലുള്ള മുൻകാല പ്രാബല്യത്തോടെ നിലവിൽ വന്നത്. ഭാരതരത്നത്തിനു ശേഷമുള്ള ഭാരത സർക്കാരിന്റെ രണ്ടാമത്തെ വലിയ പുരസ്കാരമാണ് പരമവീര ചക്രം. ഈ ബഹുമതി ആദ്യം ലഭിച്ചത് കാഷ്മീരിലെ ബഡ്ഗാമിൽ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട മേജർ സോം നാഥ് ശർമ്മയ്ക്കാണ്. സാവിത്രി കണോൽകർ ആണ് ഇന്ദ്രന്റെ വജ്രായുധം ആലേഖനം ചെയ്യപ്പെട്ട ഈ മെഡൽ രൂപകല്‌പന ചെയ്തത്.
പരമവീര ചക്രം നേടിയ ജവാന്മാരുടെ പട്ടിക [തിരുത്തുക]
| ക്രമ നമ്പർ |
നാമം |
റെജിമെന്റ് |
തിയതി |
സ്ഥലം |
അനുബന്ധം |
| IC-521 |
മേജർ സോം നാഥ് ശർമ്മ |
4-ആം ബറ്റാലിയൻ, കുമൗൻ റജിമെന്റ് |
നവംബർ 3, 1947 |
ബഡ്ഗാം, കാശ്മീർ |
മരണാനന്തരം |
| IC-22356 |
ലാൻസ് നായിക് കരം സിംഗ് |
1-ആം ബറ്റാലിയൻ, സിഖ് റജിമെന്റ് |
ഒക്ടോബർ 13, 1948 |
ടിത്‌വാൽ, കാശ്മീർ |
|
| SS-14246 |
സെക്കന്റ് ലെഫ്റ്റനന്റ് രാമ രാഖോബ റണെ |
ഇന്ത്യൻ കോർപ്സ് ഓഫ് എഞിനിയേഴ്സ് |
ഏപ്രിൽ 8, 1948 |
നൗഷേറ, കാശ്മീർ |
|
| 27373 |
നായിക് ജഡു നാഥ് സിംഗ് |
1-ആം ബറ്റാലിയൻ, രജ്പുത്ര് റജിമെന്റ് |
ഫെബ്രുവരി 1948 |
നൗഷേറ, കാശ്മീർ |
മരണാനന്തരം |
| 2831592 |
കമ്പനി ഹവീൽദാർ മേജർ പീരു സിംഗ് ശേഖാവത് |
6-ആം ബറ്റാലിയൻ, രാജ്പുതാന റൈഫിൾസ് |
ജൂലൈ 17 - 18 1948 |
ടിത്‌വാൽ, കാശ്മീർ |
മരണാനന്തരം |
| IC-8497 |
ക്യാപ്റ്റൻ ഗുരുബചൻ സിംഗ് സലാറിയ |
3-ആം ബറ്റാലിയൻ, 1-ആം ഗൂർഖ റൈഫിൾസ് |
ഡിസംബർ 5, 1961 |
എലിസബത് വില്ലേ, കറ്റംഗ, കോംഗോ |
മരണാനന്തരം |
| IC-7990 |
മേജർ ധൻ സിംഗ് ഥാപാ |
1-ആം ബറ്റാലിയൻ, 8-ആം ഗൂർഖ റൈഫിൾസ് |
ഒക്ടോബർ 20, 1962 |
ലഡാക്, ഇന്ത്യ |
|
| JC-4547 |
സുബേദാർ ജോഗീന്ദർ സിംഗ് |
1-ആം ബറ്റാലിയൻ, സിഖ് റജിമെന്റ് |
ഒക്ടോബർ 23, 1962 |
ടോംഗ്പെൻ ലാ, ഉത്തരപൂർവ്വ ഫ്രണ്ടിയർ ഏജൻസി, ഇന്ത്യ |
മരണാനന്തരം |
| IC-7990 |
മേജർ ശൈതാൻ സിംഗ് |
13-ആം ബറ്റാലിയൻ, കുമൗൻ റജിമെന്റ് |
നവംബർ 18, 1962 |
രെസംഗ് ലാ |
മരണാനന്തരം |
| 2639885 |
കമ്പനി ക്വോട്ടർ മാസ്റ്റർ ഹവിൽദാർ അബ്ദുൽ ഹമീദ് |
4-ആം ബറ്റാലിയൻ, ഗ്രനേഡിയൻസ് |
സെപ്റ്റംബർ 10, 1965 |
ചിമ, ഖേം ഖരേൻ സെക്റ്റർ |
മരണാനന്തരം |
| IC-5565 |
ലെഫ്റ്റനന്റ് കേണൽ ആർദശിർ താരാപോറെ |
17-ആം പൂനാ ഹോർസ് |
ഒക്ടോബർ 15, 1965 |
ഫില്ലോറ, സിയാൽകോട്ട് സെക്ടർr, പാകീസ്താൻ |
മരണാനന്തരം |
| 4239746 |
ലാൻസ് നായിക് ആൽബെർറ്റ് ഇക്ക |
14-ആം ബറ്റാലിയൻ, ബ്രിഗേഡ് ഓഫ് ഗാർഡ്സ് |
ഡിസംബർ 3, 1971 |
ഗംഗാസാഗർ |
മരണാനന്തരം |
| 10877 F(P) |
ഫ്ലയ്യിംഗ് ഓഫീസർ നിർമൽ ജിത് സിങ് സെഖോൻ |
18-ാം സ്ഖ്വാഡ്രൻ, ഇന്ത്യൻ വായു സേന |
ഡിസംബർ 14, 1971 |
Srinagar, കാശ്മീർ |
മരണാനന്തരം |
| IC-25067 |
സെക്കന്റ് ലെഫ്റ്റനന്റ് അരുൺ ഖേതർപാൽ |
17-ആം പൂനാ ഹോർസ് |
ഡിസംബർ 16, 1971 |
Jarpal, Shakargarh Sector |
മരണാനന്തരം |
| IC-14608 |
മേജർ ഹോഷിയർ സിങ് |
3-ആം ബറ്റാലിയൻ, ഗ്രനേഡിയൻസ് |
ഡിസംബർ 17, 1971 |
Basantar River, Shakargarh Sector |
|
| JC-155825 |
നായിക് സുബേദാർ ബാനാ സിങ് |
8-ആം ബറ്റാലിയൻ, ജമ്മുകാശ്മീർ ലഘു കാലാൾപ്പട |
ജൂൺ 23, 1987 |
Siachen Glacier, Jammu and Kashmir |
|
| IC-32907 |
മേജർ രാമസ്വാമി പരമേശ്വരൻ |
8-ആം ബറ്റാലിയൻ, മഹർ റജിമെന്റ് |
November 25, 1987 |
Sri Lanka |
മരണാനന്തരം |
| IC-56959 |
ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡെ |
11-ആം ബറ്റാലിയൻ, 11-ആം ഗൂർഖാ റൈഫിൾസ് |
ജൂലൈ 3, 1999 |
Khaluber/Juber Top, Batalik sector, Kargil area, കാശ്മീർ |
മരണാനന്തരം |
| 2690572 |
ഗ്രനേഡിയർ യോഗേന്ദ്ര സിങ് യാദവ് |
18-ആം ബറ്റാലിയൻ, ഗ്രനേഡിയൻസ് |
ജൂലൈ 4, 1999 |
Tiger Hill, Kargil area |
|
| 13760533 |
റൈഫിൾമാൻ സഞ്ജയ് കുമാർ |
13-ആം ബറ്റാലിയൻ, ജമ്മുകാശ്മീർ റൈഫിൾസ് |
ജൂലൈ 5, 1999 |
Area Flat Top, Kargil Area |
|
| IC-57556 |
ക്യാപ്റ്റൻ വിക്രം ബത്ര |
13-ആം ബറ്റാലിയൻ, ജമ്മുകാശ്മീർ റൈഫിൾസ് |
ജൂലൈ 6, 1999 |
Point 5140, Point 4875, Kargil Area |
മരണാനന്തരം |
| കാ · സം · തി
പരമവീരചക്രം നേടിയവർ
|
|
|
|
|
| കാ · സം · തി
ഇന്ത്യയിലെ പ്രമുഖ പുരസ്കാരങ്ങൾ
|
|
| സൈനികേതരം |
|
അന്തർദേശീയം
|
|
|
|
ദേശീയം
|
|
|
|
കേന്ദ്രം
|
|
|
|
പ്രവർത്തനതലം
തിരിച്ച്
|
|
സാഹിത്യം
|
|
|
|
ചലച്ചിത്രം
|
|
|
|
മറ്റു കലകൾ
|
|
|
|
കായികം
|
|
|
|
ശാസ്ത്ര സാങ്കേതികം
|
|
|
|
|
|
| സൈനികം |
|
യുദ്ധകാലം
|
|
|
|
യുദ്ധേതരകാലം
|
|
|
|
യുദ്ധ / യുദ്ധേതര കാലം
സേവനം & ധീരത
|
|
|
|
യുദ്ധകാലത്തെ
പ്രത്യേക സേവനം
|
|
|
|
യുദ്ധേതരകാലത്തെ
പ്രത്യേക സേവനം
|
|
|
|