രാമ രഘോബ റാണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാമ രഘോബ റാണ
ജനനം 1918 ജൂൺ 26(1918-06-26)
Rama Raghoba Rane.jpg
Major Rama Raghoba Rane, PVC
ജനനസ്ഥലം Chendia, കർവാർ, കർണ്ണാടക
Allegiance ഇന്ത്യ
Service/branch ഇന്ത്യൻ കരസേന
Years of service 1947-1968
പദവി സെക്കൻഡ് ലഫ്റ്റനന്റ്
യുദ്ധങ്ങൾ 1947ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധം
ബഹുമതികൾ പരമവീര ചക്രം

ജീവിച്ചിരുന്നപ്പോൾ തന്നെ പരമവീരചക്രം നേടിയ ധീരയോദ്ധാക്കളിൽ ഒരാളാണ് സെക്കൻഡ് ലഫ്റ്റനന്റ് രാമ രഘോബ റാണ. 1918 ജൂൺ 26ന് കർണ്ണാടകയിലെ കാർ‌വാർ ജില്ലയിലെ ചെൻഡിയ എന്ന ചെറിയ ഗ്രാമത്തിലാണ് റാണയുടെ ജനനം. 1947 ഡിസംബർ 15ന് കരസേനയിലെ യന്ത്രകാരക വിഭാഗത്തിൽ സൈനീകനായി ചേർന്നു. 1947 - 48 കാലത്തെ ജമ്മു കാശ്മീർ സൈനീകനടപടിയിലെ അസാമാന്യധീരത നിറഞ്ഞ പ്രവർത്തനമാണ് അദ്ദേഹത്തെ പരമവീരചക്രത്തിനു അർഹനാക്കിയത്[1]. 1968ൽ മേജർ പദവിയിലിരുന്ന് അദ്ദേഹം സേനയിൽ നിന്ന് വിരമിച്ചു.

[തിരുത്തുക] അവലംബം

  1. http://www.bharat-rakshak.com/HEROISM/Rane.html


"http://ml.wikipedia.org/w/index.php?title=രാമ_രഘോബ_റാണ&oldid=1101924" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ