ഇന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ദ്രൻ
ഇന്ദ്രന്റെ ഓടുകൊണ്ടുള്ള വിഗ്രഹം
ഇന്ദ്രന്റെ ഓടുകൊണ്ടുള്ള വിഗ്രഹം
ദേവന്മാരുടെ രാജാവ്, മഴ, ഇടിമിന്നൽ
ദേവനാഗരി इन्द्र or इंद्र
സംസ്കൃതം ഇന്ദ്ര
ബന്ധം ദേവൻ
വസതി അമരാവതി (സ്വർഗ്ഗം)
ആയുധം വജ്രായുധം
പങ്കാളി ഇന്ദ്രാണി
വാഹനം ഐരാവതം

ഭാരതീയ പുരാണങ്ങളിലെ ദേവന്മാരുടെ രാജാവ്. മഴയുടേയും ഇടിമിന്നലിന്റെയും ദേവനായി കണക്കാക്കുന്നു.

[തിരുത്തുക] ജനനം

ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ ജ്യേഷ്ഠനായ മരീചിയിൽ നിന്ന് കശ്യപൻ ജനിച്ചു. കശ്യപന്‌‍ ദക്ഷപുത്രിമാരിൽ ജ്യേഷ്ഠത്തിയായ അദിതിയിൽ ജനിച്ചവനാ‍ണ്‌ ഇന്ദ്രൻ.

[തിരുത്തുക] ഇന്ദ്രന്റെ ചുമതലകൾ

ഇന്ദ്രൻ ദേവന്മാരുടെ അധിപതിയാണ്. മഴയുടേയും ഇടിമിന്നിലിന്റെയും ദേവൻ കൂടിയാണ് ദേവൻ. ഇന്ദ്രൻ അഷ്ടദിൿപാലകന്മാരിൽ ഒരാൾ ആണ്.

ഇന്ദ്രന്റെ വാഹനങ്ങൾ ഐരാവതം എന്ന ആനയും ഉച്ഛൈശ്രവസ്സ് എന്ന കുതിരയും ആകുന്നു. അദ്ദേത്തിന്റെ ആയുധം വജ്രായുധവും ആകുന്നു. ഇന്ദ്രന്റെ വാസസ്ഥലം സ്വർഗ്ഗമാണ്. അദ്ദേഹത്തിന്റെ കൊട്ടാരത്തെ അമരാവതി എന്നാണു അറിയപ്പെടുന്നത്.

[തിരുത്തുക] അവലംബം


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | വിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ

"http://ml.wikipedia.org/w/index.php?title=ഇന്ദ്രൻ&oldid=1312257" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ