ബ്രഹ്മാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രഹ്മാവ്

ബ്രഹ്മാവ്
സൃഷ്ടി
ദേവനാഗരി ब्रह्मा
സംസ്കൃതം Brahmā
ബന്ധം ത്രിമൂർത്തികൾ
വസതി ബ്രഹ്മലോകം
പങ്കാളി സരസ്വതി
വാഹനം ഹംസം

ഹിന്ദുമതത്തിൽ സൃഷ്ടി കർത്താവാ‍യി ബ്രഹമാവിനെ കണക്കാക്കുന്നു. നാല് തലകൾ ഉള്ള രൂപമായിട്ടായി കണക്കാക്കുന്നു. ത്രിമൂർത്തികളിൽ ഒന്നായികണക്കാക്കുന്നു.

[തിരുത്തുക] ആയുസ്സ്

ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവർഷം എന്നോ രണ്ടു പരാർദ്ധം എന്നോ കണക്കാക്കുന്നു. രണ്ടു പരാർദ്ധം ഏകദേശം മൂന്നൂറു കോടികോടി വർഷങ്ങളാണ്‌. ബ്രഹ്മാവിന്റെ ഒരു ദിവസം തന്നെ 2000 ചതുർയുഗങ്ങളാണെന്നും പറയപ്പെടുന്നു[1]...

ബ്രഹ്മാവിന്റെ കരിങ്കല്ലിൽ തീർത്ത ശില്പം

[തിരുത്തുക] മറ്റ് ലിങ്കുകൾ

[തിരുത്തുക] അവലംബം

  1. Azhikode, Sukumar (1993). "4-ശാസ്ത്രവും കലയുംlanguage=മലയാളം". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. താളുകൾ. 79. ISBN 81-7130-993-3. 


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | വിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ

"http://ml.wikipedia.org/w/index.php?title=ബ്രഹ്മാവ്&oldid=1296361" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ