കാമദേവൻ
| കാമദേവൻ | |
|---|---|
18th century engraving |
|
| Hindu god inducing lusty desires | |
| ദേവനാഗരി | काम देव |
| സംസ്കൃതം | kāmadeva |
| തമിഴ് | காம தேவன் |
| ബന്ധം | Pradyumna, Vasudeva |
| വസതി | Ketumala-varsa |
| മന്ത്രം | kāma-gāyatrī[1] |
| ആയുധം | Sugarcane Bow and Floral Arrow |
| പങ്കാളി | Rati |
| വാഹനം | Parrot |
ഭാരതീയ ഇതിഹാസങ്ങളിലെ സൗന്ദര്യദേവൻ. കാമത്തിന്റെയും പ്രേമത്തിന്റെ പ്രതീകമായിട്ടാണ് കാമദേവനെ കാണുന്നത്. [2]
ഉള്ളടക്കം |
ജനനം[തിരുത്തുക]
ബ്രഹ്മാവിന്റെ വലതേ മുല ഭേദിച്ച് ധർമ്മൻ എന്ന പ്രജാപതി ജനിച്ചു. ധർമ്മൻ അതീവ സുന്ദരനായിരുന്നു. ധർമ്മൻ ശമൻ, കാമൻ, ഹർഷൻ എന്ന് അതീവ സുന്ദരന്മാരായ മുന്ന് പുത്രന്മാർ ജനിച്ചു. അവരിൽ കാമൻ സൗന്ദര്യദേവനായി തീർന്നു. കാമൻ രതീദേവിയെ ഭാര്യയാക്കി[3]
കാമന്റെ പര്യായപദങ്ങൾ[തിരുത്തുക]
മദനൻ, മന്മഥൻ, മാരൻ, കർപ്പൻ, മലർവില്ലൻ, മായി, മധുദീപൻ, വാമൻ, പുഷ്പകേതനൻ, സംസാരഗുരു, രതിപതി, ശംബരാരി, മനസ്സിജൻ, ആത്മഭൂ, രൂപാസ്തൻ, രമണൻ, ദീപകൻ, പുഷ്പധന്വാവ്.
കാമന്റെ ആയുധങ്ങൾ[തിരുത്തുക]
കാമൻ കരിമ്പ് കൊണ്ടുള്ള വില്ലും വണ്ടുകളെക്കൊണ്ടുള്ള അതിന്റെ ചരടും അഗ്രം പുഷ്പമായിട്ടുള്ള അമ്പുകളും ഉണ്ട്. തത്ത കാമന്റെ വാഹനവും മകരമത്സ്യം കൊടിയടയാളവും ആൺ. ഉന്മാദം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്ന അഞ്ച് അസ്ത്രങ്ങളും കാമദേവനുണ്ട്.[അവലംബം ആവശ്യമാണ്]
അവലംബം[തിരുത്തുക]
- ↑ "History of Dharmaśāstra".
- ↑ The Book of Hindu Imagery: Gods, Manifestations and Their Meaning By Eva Rudy Jansen p. 93
- ↑ മഹാഭാരതം ആദിപർവ്വം അറുപത്തിയാറാം അദ്ധ്യായം
| ഹിന്ദു ദൈവങ്ങൾ |
|---|
|
ഗണപതി | ശിവൻ | ബ്രഹ്മാവ് | വിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ് |