ദലൈലാമ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകത്തിലെല്ലായിടത്തുമുള്ള ടിബറ്റന്‍ ബുദ്ധവംശജര്‍ക്ക് ആത്മീയമായും, ചിലപ്പോള്‍ ലൗകികമായും നേതൃത്വം നല്‍കുന്ന വ്യക്തിയെയാണ് ദലൈലാമ എന്നു വിളിക്കുന്നത്. ഈ വ്യക്തിയെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി മരണചക്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട് പുനര്‍ജനിക്കുന്നു എന്ന് വിശ്വസിക്കുന്ന തുള്‍ക്ക് എന്നറിയപ്പെടുന്ന ബുദ്ധ സന്ന്യാസിമാരുടെ പരമ്പരയിലെ ഇപ്പോഴത്തെ പുനര്‍ജന്മമായിട്ടാണ് വിശ്വസിക്കപ്പെടുന്നത്.[അവലംബം ചേര്‍ക്കേണ്ടതുണ്ട്]

