മകൗ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| 中華人民共和國澳門特別行政區 Região Administrativa Especial de Macau da República Popular da China Macau Special Administrative Region of the People's Republic of China |
||||||
|---|---|---|---|---|---|---|
|
|
||||||
| ദേശീയ ഗാനം March of the Volunteers |
||||||
| ഏറ്റവും വലിയ നഗരം | Freguesia de Nossa Senhora de Fátima | |||||
| ഔദ്യോഗിക ഭാഷകള്‍ | Chinese (Cantonese), Portuguese[1] | |||||
| Demonym | Macanese | |||||
| ഭരണകൂടം | ||||||
| - | Chief Executive | Edmund Ho Hau-wah | ||||
| Establishment | ||||||
| - | Portugal-administered trading post | 1557 | ||||
| - | Portuguese colony | December 1, 1887 | ||||
| - | Transfer of sovereignty to the PRC | December 20, 1999 |
||||
| - | ജലം (%) | 0 | ||||
| ജനസംഖ്യ | ||||||
| - | 2007 (1st qtr) estimate | 520,400[2] (167th) | ||||
| - | 2000 census | 431,000 | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2006 estimate | |||||
| - | ആകെ | US$17,600 m (99th) | ||||
| GDP (nominal) | 2007 estimate | |||||
| - | Total | US$15,997 m (94th) | ||||
| - | Per capita | US$36,357[3] | ||||
| HDI (2004) | ||||||
| നാണയം | Macanese pataca (MOP) |
|||||
| സമയമേഖല | MST (UTC+8) | |||||
| ഇന്റര്‍നെറ്റ് സൂചിക | .mo | |||||
| ഫോണ്‍ കോഡ് | +853 | |||||
പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയിലെ രണ്ട് പ്രത്യേക ഭരണമേഖലകളില്‍ ഒന്നാണ് മകൗ. ഹോങ്കോങ് ആണ് മറ്റേത്. പേള്‍ നദീതടത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് മഹൗ സ്ഥിതി ചെയ്യുന്നത്. വടക്ക് ഗുവാങ്ഡൊങ് പ്രവിശ്യയും കിഴക്കും തെക്കും തെക്കന്‍ ചൈന കടലുമാണ് ഇതിന്റെ അതിരുകള്‍. തുണിത്തരം, ഇലക്ക്ട്രോണിക്സ്, കളിപ്പാട്ടം എന്നിവയുടെ മികച്ച വ്യവസായങ്ങള്‍ ഇവിടെയുണ്ട്. വിനോദസഞ്ചാരത്തിലും മുന്നിട്ട് നില്‍ക്കുന്നു. അനേകം ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, സ്റ്റേഡിയങ്ങള്‍, റെസ്റ്റൊറാന്റുകള്‍, ചൂതാട്ടകേന്ദ്രങ്ങള്‍ എന്നിവ ഈ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവ ഹോങ്കോങിനെ ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നാക്കുന്നു.
[തിരുത്തുക] അവലംബം
- ↑ The Macau Basic Law states that the official languages are "Chinese and Portuguese." It does not explicitly specify the standard for "Chinese". While Standard Mandarin and Simplified Chinese characters are used as the spoken and written standards in mainland China, Cantonese and Traditional Chinese characters are the long-established de facto standards in Macau.
- ↑ Estimates of population. Statistics and Census Service (DSEC) of the Macau Government. ശേഖരിച്ചത് 2006-12-04.
- ↑ Gross domestic product (GDP) and per-capita GDP. Statistics and Census Service (DSEC) of the Macau Government. ശേഖരിച്ചത് 2007-06-03.
- ↑ 2007 Macau in Figures. Statistics and Census Service (DSEC) of the Macau Government. ശേഖരിച്ചത് 2007-06-03.
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.