ക്രിസ്തുമസ് ദ്വീപ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
Territory of Christmas Island
ക്രിസ്തുമസ് ദ്വീപ് |
||||
|---|---|---|---|---|
|
|
||||
| ദേശീയ ഗാനം Advance Australia Fair |
||||
| തലസ്ഥാനം (and largest city) |
Flying Fish Cove ("The Settlement") | |||
| ഔദ്യോഗിക ഭാഷകൾ | English (de facto) | |||
| Ethnic groups | 70% Chinese, 20% European, 10% Malay | |||
| Demonym | Christmas Islanders | |||
| ഭരണകൂടം | Federal constitutional monarchy | |||
| - | Queen of Australia | Elizabeth II | ||
| - | Governor-General of the Commonwealth of Australia | Quentin Bryce |
||
| - | Administrator | Brian Lacy | ||
| - | Shire President | Gordon Thomson | ||
| Territory of Australia | ||||
| - | Sovereignty transferred to Australia |
1957 |
||
| - | ജലം (%) | 0 | ||
| ജനസംഖ്യ | ||||
| - | 2009 estimate | 1,402[1] (n/a) | ||
| നാണയം | Australian dollar (AUD) |
|||
| സമയമേഖല | (UTC+7) | |||
| ഇന്റർനെറ്റ് സൂചിക | .cx | |||
| ഫോൺ കോഡ് | +61 | |||
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് ക്രിസ്തുമസ് ദ്വീപ്. ഓസ്ട്രേലിയയുടെ അധികാരപരിധിയിലാണ് ഈ ദ്വീപ് നിലകൊള്ളുന്നത്. ഫ്ലൈയിങ്ങ് ഫിഷ് കോവ് ആണ് തലസ്ഥാനം. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷ. ഓസ്ട്രേലിയയിലെ നഗരമായ പെർത്തിൽ നിന്നും 2600 കിലോമീറ്ററും, ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും 360 കിലോമീറ്ററും, കൊക്കോസ് ദ്വീപിൽ നിന്നും 975 കിലോമീറ്ററും ദൂരത്തായാണ് ക്രിസ്തുമസ് ദ്വീപ്ന്റെ സ്ഥാനം. 1403 പേർ ആണ് ഈ ദ്വീപിലുള്ളത്.
[തിരുത്തുക] അവലംബം
- ↑ Christmas Island entry at The World Factbook, The World Factbook, CIA. Accessed 14 April 2009.
