പെർത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പെർത്ത് വാ |
|||||||
Clockwise from top left: Sunset at City Beach, Black swan and family by the Swan River, St Georges Terrace at night, the city skyline from Kings Park, Sorrento Beach, and Parliament House. |
|||||||
| Population: | 1,658,992 [1] (4th) | ||||||
| • Density: | 310/km² (802.9/sq mi) (June 2009)[2] | ||||||
| Established: | 1829 | ||||||
| Area: | 5386 km² (2,079.5 sq mi) | ||||||
| Time zone: | AWST (UTC+8) | ||||||
| Location: | |||||||
| State District: | Perth (and 41 others) | ||||||
| Federal Division: | Perth (and 10 others) | ||||||
|
|||||||
ഓസ്‌ട്രേലിയായിലെ തന്നെ വെസ്റ്റേൺ ഓസ്‌ട്രേലിയായിലെ ഏറ്റവും വലിയ നഗരമാണ് പെർത്ത്. ഇവിടുത്തെ ഇപ്പൊഴത്തെ ജനസംഖ്യ 1,659,000 ആണ് [3] ഇന്ത്യൻ മഹാസമുദ്രതീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന വാണിജ്യ നഗരമാണ് സ്വൻ റിവർ.
[തിരുത്തുക] വിനോദസഞ്ചാരം
പെർത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പെൻഗ്വിൻ ഐലൻഡാണ്. ഇവിടം കുഞ്ഞു പെൻഗ്വിനുകളുടെ വിഹാര കേന്ദ്രമാണ്. ഡൈവിങ്, നീന്തൽ എന്നിവയ്ക്കും വളരെ പ്രശസ്തമാണ് ഇവിടം.
[തിരുത്തുക] ചിത്രങ്ങൾ
[തിരുത്തുക] അവലംബം
- ↑ "Regional Population Growth, Australia 2008–2009". Australian Bureau of Statistics. 30 March 2010. http://www.abs.gov.au/ausstats/abs@.nsf/Products/3218.0~2008-09~Main+Features~Main+Features?OpenDocument.
- ↑ "Regional Population Growth, Australia 2008-09". Australian Bureau of Statistics. 30 March 2010. http://www.abs.gov.au/ausstats/abs@.nsf/Latestproducts/3218.0Main%20Features82008-09?opendocument&tabname=Summary&prodno=3218.0&issue=2008-09&num=&view=#PARALINK1.
- ↑ 2009 വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ജനസംഖ്യ