എൽ. ഫ്രാങ്ക് ബോം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എൽ. ഫ്രാങ്ക് ബോം | |
|---|---|
Baum in 1911 |
|
| ജനനം | എൽ. ഫ്രാങ്ക് ബോം 1856 മേയ് 15 Chittenango, New York |
| മരണം |
1919 മേയ് 6 (പ്രായം 62) |
| തൊഴിൽ | Author, Newspaper Editor, Actor, Screenwriter, Film Producer |
| ജീവിത പങ്കാളി | Maud Gage |
| മക്കൾ | Frank Joslyn Baum Robert Stanton Baum Harry Neal Baum Kenneth Gage Baum |
| ഒപ്പ് | |
സുപ്രസിദ്ധനായ അമേരിക്കൻ ബാലസാഹിത്യകാരനാണ് എൽ. ഫ്രാങ്ക് ബോം. അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ് ഓസ് നഗരത്തിലെ മാന്ത്രികൻ(The Wonderful Wizard of Oz). മദർ ഗൂസ് ഇൻ പ്രോസ്, ഫാദെർ ഗൂസ്, അമേരിക്കൻ കെട്ടു കഥകൾ എന്നിവയാണ് മറ്റു പ്രധാന കൃതികൾ. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മലയാളമടക്കമുള്ള ഭാരതീയ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.