ബെത്‌ലഹേം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബത്ലഹേം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെത്‌ലഹേം
Other transcription(s)
 • Arabic بيت لحم
 • Also spelled Beit Lahm[1] (official)
Bayt Lahm (unofficial)
ബെത്‌ലഹേമിലെ ഒരു സമൂഹം
Official logo of ബെത്‌ലഹേം
ബെത്‌ലഹേമിന്റെ മുൻസിപ്പൽ മുദ്ര
ബെത്‌ലഹേം; the Palestinian territories മാപ്പിലെ സ്ഥാനം
ബെത്‌ലഹേം
Location of ബെത്‌ലഹേം within the Palestinian territories
നിർദേശാങ്കം: 31°42′11″N 35°11′44″E / 31.70306°N 35.19556°E / 31.70306; 35.19556Coordinates: 31°42′11″N 35°11′44″E / 31.70306°N 35.19556°E / 31.70306; 35.19556
Governorate Bethlehem
സർക്കാർ
 • Type City (from 1995)
 • Head of Municipality Victor Batarseh[2]
ജനസംഖ്യ(2007[3])
 • Jurisdiction 25
Name meaning house of meat (അറബി); house of bread (ഹീബ്രു & അറമായിക്)
Website www.bethlehem-city.org

പലസ്തീനായിലെ ഒരു നഗരമാണ് ബെത്‌ലഹേം (അറബി: بيت لحم Bayt Laḥm  അഥവാ Bēt Laḥm. യേശു ക്രിസ്തുവിന്റെ ജന്മഗേഹം ബെത്‌ലഹേമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ സാസ്കാരിക വിഭാഗമായ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ 2012 ജൂണിൽ ഉൾപ്പെടുത്തി. ജറൂസലേമിന് എട്ട് കിലോമീറ്റർ തെക്കായി സെൻട്രൽ വെസ്റ്റ് ബാങ്കിലാണ് ബെത്‌ലഹേം സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "Projected Mid -Year Population for Bethlehem Governorate by Locality 2004-2006". Palestinian Central Bureau of Statistics. ശേഖരിച്ചത് 2008-01-22. 
  2. West Bank Local Elections ( Round two)- Successful candidates by local authority, gender and No. of votes obtained, Bethlehem p. 23.
  3. "2007 PCBS Census" (PDF). Palestinian Central Bureau of Statistics. p. 117. ശേഖരിച്ചത് 2009-04-16. 
"http://ml.wikipedia.org/w/index.php?title=ബെത്‌ലഹേം&oldid=1901349" എന്ന താളിൽനിന്നു ശേഖരിച്ചത്