നാസി പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി
Nationalsozialistische Deutsche Arbeiterpartei
നേതാവ് Anton Drexler
1920–1921
അഡോൾഫ് ഹിറ്റ്ലർ
1921–1945
രൂപീകരിക്കപ്പെട്ടത് 1919
പിരിച്ചുവിട്ടത് 1945
മുൻഗാമി German Workers' Party (DAP)
പിൻഗാമി None; Banned
Ideologies continued with Neo-nazism
പത്രം Völkischer Beobachter
യുവജനവിഭാഗം Hitler Youth
അംഗസംഖ്യ Less than 60
(in 1920)
8.5 million
(by 1945)
ആശയം National Socialism,
ഫാസിസം,
Anti-communism
Anti-capitalism
Populism[1]
രാഷ്ട്രീയധാര Far right[2][3][4]
അന്താരാഷ്ട്ര അംഗത്വം N/A
ഔദ്യോഗികനിറങ്ങൾ Black, White, Red, Brown
വെബ്സൈറ്റ്
N/A
സ്വസ്തിക - നാസികളുടെ ചിഹ്നം

ജർമ്മനിയിൽ 1919 നും 1945 നും ഇടയിൽ നിലനിന്നിരുന്ന നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി ആണു നാസി പാർട്ടി എന്നറിയപ്പെടുന്നത്. (German: Nationalsozialistische Deutsche Arbeiterpartei, abbreviated NSDAP).1920 ന് മുൻപ് ജർമ്മൻ വർക്കേഴ്സ് പാർട്ടി എന്നാണ് ഇതറിയപ്പെട്ടിരുന്നത്.

1933 -ൽ പ്രസിഡന്റായിരുന്ന പൗൾ വോൺ ഹൈഡൻബർഗ് (Paul von Hindenburg) ഈ പാർട്ടിയുടെ അവസാനത്തെ നേതാവായിരുന്ന ഹിറ്റ്ലറിനെ ജർമനിയുടെ ചാൻസിലറായി തിരഞ്ഞെടുത്തു. പക്ഷേ തിരഞ്ഞെടുത്തുടൻ തന്നെ ഹിറ്റ്ലർ ഏകാധിപത്യ രാജ്യമായി പ്രഖ്യാപിച്ചു.[5][6][7][8]


NSDAP Gaue 1926,1928,1933 & 1937

അവലംബം[തിരുത്തുക]

  1. Hoffman, John; Graham, Paul (2006). Introduction to political ideologies. Pearson Education. p. 144
  2. Fritzsche, Peter. 1998. Germans into Nazis. Cambridge, Mass.: Harvard University Press; Eatwell, Roger, Fascism, A History, Viking/Penguin, 1996, pp.xvii–xxiv, 21, 26–31, 114–140, 352. Griffin, Roger. 2000. "Revolution from the Right: Fascism," chapter in David Parker (ed.) Revolutions and the Revolutionary Tradition in the West 1560–1991, Routledge, London.
  3. Blum, George, The Rise of Fascism in Europe (Greenwood Press, 1998), p.9
  4. Nazi, New Oxford American Dictionary, 2nd ed., Oxford University Press Inc., 2005.
  5. Arendt, Hannah. The Origins of Totalitarianism. London; New York; San Diego:Harvest Book. Pp. 306
  6. Curtis, Michael. 1979 Totalitarianism. New Brunswick (US); London: Transactions Publishers. Pp. 36
  7. Burch, Betty Brand. 1964 Dictatorship and Totalitarianism: Selected Readings. Pp. 58
  8. Bruhn, Jodi; Hans Maier. 2004. Totalitarianism and Political Religions: Concepts for the Comparison of Dictatorships. Routledge: Oxon (U.K.); New York. Pp. 32.



"http://ml.wikipedia.org/w/index.php?title=നാസി_പാർട്ടി&oldid=1940607" എന്ന താളിൽനിന്നു ശേഖരിച്ചത്