എഡ്‌മണ്ട് ഹിലാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Edmund Hillary

എഡ്‌മണ്ട് ഹിലാരി 2006ൽ
ജനനം 1919 20 ജൂലൈ(1919-07-20)
Tuakau, North Island, New Zealand
മരണം 2008 ജനുവരി 11 (പ്രായം 88)
Auckland, New Zealand
ജീവിത പങ്കാളി Louise Mary Rose (1953-1975), June Mulgrew (1989-)
മക്കൾ Peter (1954), Sarah (1955), and Belinda (1959-1975)
മാതാപിതാക്കൾ Percival Augustus Hillary and Gertrude Hillary, née Clark

ടെൻസിങ് നോർഗേയോടൊപ്പം1953-ൽ എവറസ്റ്റ്‌ കൊടുമുടി ആദ്യമായി കീഴടക്കിയ പർവ്വതാരോഹകനാണ്‌ എഡ്‌മണ്ട് ഹിലാരി. ന്യൂസിലാണ്ടിൽ 1919 ജുലൈ 20-നു ജനിച്ച അദ്ദേഹം 2008 ജനുവരി 11-ന്‌ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.

"http://ml.wikipedia.org/w/index.php?title=എഡ്‌മണ്ട്_ഹിലാരി&oldid=1306048" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ