കോലാലമ്പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊലാലമ്പൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Federal Territory of Kuala Lumpur
Wilayah Persekutuan Kuala Lumpur
—  City  —
Clockwise from top left: Petronas Twin Towers, Petaling Street, Masjid Jamek and Gombak/Klang river confluence, National Monument, National Mosque, skyline of KL. Centre: KL Tower

Flag
Nickname(s): KL, Garden City of Lights
Motto: Maju dan Makmur
(ഇംഗ്ലീഷ്: Progress and Prosper)
Kuala Lumpur is located in Peninsula Malaysia
Kuala Lumpur
Location in Peninsular Malaysia
Kuala Lumpur is located in Malaysia
Kuala Lumpur
Location in Malaysia
സ്ഥാനം: 3°8′51″N 101°41′36″E / 3.1475°N 101.69333°E / 3.1475; 101.69333
Country Malaysia
State Federal Territory
Establishment 1857
Granted city status 1.2.1972
Granted Federal Territory 1.2.1974
ഭരണം
 • Mayor (Datuk Bandar) Ahmad Fuad Ismail[1][2]
From 14 December 2008
വിസ്തീർണ്ണം[3]
 • City 243 km2 (93.8 sq mi)
Elevation 21.95 m (72 ft)
ജനസംഖ്യ (2010)[4]
 • City 1
 • സാന്ദ്രത 6,696/km2 (18,912/sq mi)
 • മെട്രോ 7
 • Demonym
Human Development Index
 • HDI (2010) 0.795 (very high) (2nd)
സമയമേഖല MST (യു.ടി.സി.+8)
 • (വേനൽക്കാലസമയം) Not observed (യു.ടി.സി.+8)
Postal code 5xxxx
Mean solar time UTC + 06:46:48
National calling code 03
License plate prefix W (for all vehicles except taxis)
HW (for taxis only)
ISO 3166-2 MY-14
വെബ്സൈറ്റ് www.dbkl.gov.my

മലേഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും തലസ്ഥാനവുമാണ് കോലാലമ്പൂർ.[5] 243 km2 (94 sq mi) വ്യാപിച്ചുകിടക്കുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010-ൽ 15 ലക്ഷമായിരുന്നു.[6] മലേഷ്യൻ പാർലിമെന്റിന്റെ ആസ്ഥാനാമാണ് കോലാലമ്പൂർ. 1999 വരെ കോലാലമ്പൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കേന്ദ്രഗവണ്മെന്റിന്റെ എക്സിക്യൂട്ടീവ്, ജുഡീഷ്യൽ ബ്രാഞ്ചുകൾ പുത്രജയയിലേക്ക് മാറ്റി.[7] ജുഡീഷ്യറിയുടെ ചില ഭാഗങ്ങൾ, മലേഷ്യൻ രാജാവിന്റെ ആസ്ഥാനമായ ഇസ്താന നഗര എന്നിവ കോലാലമ്പൂരിൽ സ്ഥിതിചെയ്യുന്നു.

[തിരുത്തുക] അവലംബം

  1. "Mayor's Welcome Message". Kuala Lumpur City Hall. http://www.dbkl.gov.my/v6/index.php?option=com_content&view=article&id=119&Itemid=22&lang=en, ശേഖരിച്ചത്: 2011-01-25. 
  2. M, Bavani. "Ahmad Fuad is new mayor of KL". The Star Online. http://thestar.com.my/news/story.asp?file=/2008/12/12/nation/20081212190323&sec=nation, ശേഖരിച്ചത്: 2010-03-27. 
  3. "Laporan Kiraan Permulaan 2010". Jabatan Perangkaan Malaysia. p. 27. http://www.statistics.gov.my/ccount12/click.php?id=2127, ശേഖരിച്ചത്: 2011-01-24. 
  4. "Laporan Kiraan Permulaan 2010". Jabatan Perangkaan Malaysia. p. iv. http://www.statistics.gov.my/ccount12/click.php?id=2127, ശേഖരിച്ചത്: 2011-01-24. 
  5. "Malaysia: largest cities and towns and statistics of their population". http://www.world-gazetteer.com/wg.php?x=&men=gcis&lng=en&des=gamelan&geo=-152&srt=pnan&col=dhoq&msz=1500. 
  6. "Malaysia: largest cities and towns and statistics of their population". http://www.world-gazetteer.com/wg.php?x=&men=gcis&lng=en&des=gamelan&geo=-152&srt=pnan&col=dhoq&msz=1500. 
  7. "Putrajaya – Administrative Capital of Malaysia". Government of Malaysia. Archived from the original on October 21, 2007. http://web.archive.org/web/20071021194523/http://www.gov.my/MyGov/BI/Directory/Government/AboutMsianGov/PutrajayaFederalAdminCapital/, ശേഖരിച്ചത്: 2007-12-11. 
"http://ml.wikipedia.org/w/index.php?title=കോലാലമ്പൂർ&oldid=1307758" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ