ഫക്രുദ്ദീൻ അലി അഹമ്മദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഫക്രുദ്ദീൻ അലി അഹമ്മദ് | |
![]() |
|
|
|
|
| പദവിയിൽ 24 ഓഗസ്റ്റ് 1974 – 11 ഫെബ്രുവരി 1977 |
|
| വൈസ് പ്രസിഡന്റ് | ബസപ്പ ദനപ്പ ജട്ടി |
|---|---|
| മുൻഗാമി | വരാഹഗിരി വെങ്കട്ട ഗിരി |
| പിൻഗാമി | ബസപ്പ ദനപ്പ ജട്ടി (Acting) നീലം സഞ്ജിവ റെഡ്ഡി |
|
|
|
| ജനനം | 1905 മേയ് 13 |
| മരണം | 1977 ഫെബ്രുവരി 11 (പ്രായം 71) |
| മതം | മുസ്ലീം |
1974 മുതൽ 1977 വരെ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു ഫക്രുദ്ദീൻ അലി അഹമ്മദ്(മേയ് 13, 1905 - ഫെബ്രുവരി 11, 1977).
[തിരുത്തുക] ജീവിതരേഖ
1905 മേയ് 13-ന് സാൽനൂർ അലി അഹമ്മദ് , റുഖിയ സുൽത്താൻ ദമ്പതികളുടെ മകനായി ജനിച്ചു. [1].
ഡ്ൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജ്, സെന്റ് കാതറീൻ കോളേജ്,കേംബ്രിഡ്ജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോൺഗ്രസ് പാർട്ടിയിലെ സജീവ പ്രവർത്തകനായി. 1974-ൽ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ ഈ പദവയിലെത്തുന്ന രണ്ടാമത്തെ മുസ്ലീം ആയി മാറി ഫക്രുദ്ദീൻ. 1975-ൽ യൂഗോസ്ലാവ്യ സന്ദർശിക്കുമ്പോൾ യൂനിവേഴ്‌സിറ്റി ഒഫ് പ്രസ്റ്റീന ഡോകടറേറ്റ് നൽകി ആദരിക്കുകയുണ്ടായി.
[തിരുത്തുക] അവലംബം
| പദവികൾ | ||
|---|---|---|
| മുൻഗാമി Varahagiri Venkata Giri |
President of India 24 August 1974 - 11 February 1977 |
പിൻഗാമി Sanjeeva Reddy |
