ശങ്കർ ദയാൽ ശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശങ്കർ ദയാൽ ശർമ്മ

പദവിയിൽ
July 25, 1992 – July 25, 1997
വൈസ് പ്രസിഡന്റ്   K. R. Narayanan
മുൻഗാമി Ramaswamy Venkataraman
പിൻഗാമി K. R. Narayanan

ജനനം August 19, 1918
Bhopal, Madhya Pradesh, India
മരണം December 26, 1999
New Delhi, India
രാഷ്ട്രീയകക്ഷി Indian National Congress

ശങ്കർ ദയാൽ ശർമ (ഓഗസ്റ്റ് 19 1918 - ഡിസംബർ 26 1999) 1992 മുതൽ 1997 വരെ സ്വതന്ത്ര ഇന്ത്യയുടെ ഒമ്പതാമത് രാഷ്ട്രപതിയായി സേവനം അനുഷ്ടിച്ച വ്യക്തിയാണ്‌. രാഷ്ട്രപതിയാകുന്നതിനു മുൻപ് ആർ. വെങ്കിട്ടരാമൻ രാഷ്ട്രപതിയായിരിക്കുമ്പോൾ ഡോ. ശർമ്മ, ഉപരാഷ്ട്രപതിയായി സേവനമനുഷ്ട്രിച്ചിട്ടുണ്ട്.


"http://ml.wikipedia.org/w/index.php?title=ശങ്കർ_ദയാൽ_ശർമ്മ&oldid=1287924" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ