വി.വി. ഗിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരാഹഗിരി വെങ്കട ഗിരി
Date of Birth: 10 ഓഗസ്റ്റ്, 1894
Date of Death: 23 ജൂൺ, 1980
ഇന്ത്യയുടെ പ്രസിഡണ്ട്
Tenure Order: നാലാമത് പ്രസിഡണ്ട്
First Interim
Took Office: 3 May, 1969
Left Office: 20 July, 1969
Predecessor: Zakir Hussain
Successor: Muhammad Hidayatullah
First Term
Took Office: 24 August, 1969
Left Office: 24 August, 1974
Predecessor: Muhammad Hidayatullah
Successor: Fakhruddin Ali Ahmed
Brigadier Hari Singh Deora receiving Ati Vishisht Seva Medal from President of India Varahagiri Venkata Giri

വി.വി.ഗിരി എന്നറിയപ്പെടുന്ന വരാഹഗിരി വെങ്കട ഗിരി(തെലുഗ്: వరాహగిరి వేంకట గిరి) (ഓഗസ്റ്റ് 10, 1894 - ജൂൺ 23, 1980) സ്വതന്ത്ര ഇന്ത്യയുടെ നാലാമത് രാഷ്ട്രപതി ആയിരുന്നു. 1975-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചിട്ടുണ്ട്.ആക്ടിംഗ് പ്രസിഡന്റ്‌ സ്ഥാനം വഹിച്ച വ്യക്തിയായ ഇദ്ദേഹമാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായത്.

ഇദ്ദേഹം ഉത്തർ പ്രദേശ്(1957-1960), കേരളം (1960-1965) എന്നീ സംസ്ഥാനങ്ങളുടെയും ,മൈസൂരിന്റെയും‍ (1965-1967) ഗവർണർ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

"http://ml.wikipedia.org/w/index.php?title=വി.വി._ഗിരി&oldid=1286742" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ