വി. മധുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മധുര വഴവറ്റ
വി. മധുര

ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
പദവിയിൽ
1957 – 1964
മുൻഗാമി ഇല്ല
പിൻഗാമി എം. രാമുണ്ണി
മണ്ഡലം വയനാട്

ജനനം 1904
മരണം 1994 (പ്രായം 90)
രാഷ്ട്രീയകക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
മതം ഹിന്ദുമതം
As of നവംബർ 3, 2011
ഉറവിടം: നിയമസഭ

ഒന്നാം കേരളനിയമസഭയിൽ വയനാട് നിയോജകമണ്ഡലത്തേയും രണ്ടാം നിയമസഭയിൽ വയനാട് തെക്ക് നിയോജകമണ്ഡലത്തേയും[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു വി. മധുര(1904 - 1994). കോൺഗ്രസ് പ്രതിനിധിയായാണ് മധുര കേരള നിയമസഭയിലേക്കെത്തിയത്. 1904-ൽ ജനിച്ചു, താരതമ്യേന താണസാമ്പത്തികമുള്ള ചുറ്റുപാറ്റിലായിരുന്നു മധുരയുടെ ആദ്യകാല ജീവിതം. കാലികളെ പോറ്റിയും കാർഷികവൃദ്ധിയിലും ഏർപ്പെട്ടാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ചെറുപ്പകാലത്ത് തന്നെ കോൺഗ്രസിൽ അംഗമാവുകയും പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരന്തരം പോരാടുകയും ചെയ്ത ഒരു വ്യക്തികൂടിയായിരുന്നു വി.മധുര.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=വി._മധുര&oldid=1155452" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി