ഇ.പി. ഈപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇ.പി. ഈപ്പൻ
ഇ.പി. ഈപ്പൻ

ഇ.പി. ഈപ്പൻ


ജനനം 1925 ജനുവരി
കേരളം
മരണം 2003 ഡിസംബർ 21 (പ്രായം 78)
കേരളം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി പ്രജാ സോഷ്യലിസ്റ്റ് പാർട്ടി

തിരുവനന്തപുരം നിയോജകമണ്ഡലത്തെ ഒന്നും രണ്ടും കേരള നിയമസഭയിൽ[1] പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് ഇ.പി. ഈപ്പൻ (ജനുവരി 1925 - 21 ഡിസംബർ 2003). പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായാണ് ഈപ്പൻ നിയമസഭയിലെത്തിയത്.

തിരുവനന്തപുരം കോർപ്പറേഷൻ മേയർ, കൗൺസിലർ; കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലംഗം, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അംഗം, ഇന്ത്യൻ ബാറ്റ്മിഡൻ ആസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളുലും ഈപ്പൻ പ്രവർത്തിച്ചിരുന്നു. 2003 ഡിസംബർ 21ന് അദ്ദേഹം അന്തരിച്ചു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ഇ.പി._ഈപ്പൻ&oldid=1155349" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി