ടി.ഒ. ബാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.ഒ. ബാവ
ടി.ഒ. ബാവ

ടി.ഒ. ബാവ


ജനനം 1919 ജനുവരി 20(1919-01-20)
തിരുവനന്തപുരം, കേരളം
മരണം 2007 ജൂലൈ 26 (പ്രായം 88)
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
ജീവിത പങ്കാളി ഖദീജ
സ്വദേശം ആലുവ

ഒന്നും രണ്ടും കേരളാ നിയമസഭകളിൽ ആലുവ മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസുകാരനായ രാഷ്ട്രീയ പ്രവർത്തകനാണ് ടി.ഒ. ബാവ (20 ജനുവരി 1919 - 26 ജൂലൈ 2007). 1954 മുതൽ 56 വരെ തിരുക്കൊച്ചി നിയമസഭയിലും ബാവ അംഗമായിരുന്നു.[1] ടി.വി.കെ. ഊരാനും സി.ഐ. ഫാത്തിമയുമാണ് മാതാപിതാക്കൾ. ഖദീജയാണ് ഭാര്യ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഇവർക്കുണ്ട്.

എറണാകുളം ജില്ലാ സഹകരണബാങ്കിന്റെ ഡയറക്ടർ, എറണാകുളം ജില്ല ഖാദിഗ്രാമവ്യവസായ ബോർഡിന്റെ ചെയർമാൻ, കെ.പി.സി.സി. പ്രസിഡന്റ് എന്നീ നിലകളിലും ബാവ പ്രവർത്തിച്ചിരുന്നു. 2007 ജൂലൈ 26നാണ് അദ്ദേഹം അന്തരിച്ചത്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ടി.ഒ._ബാവ&oldid=1155413" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി