എ.കെ. രാമൻകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.കെ. രാമൻകുട്ടി
എ.കെ. രാമൻകുട്ടി

ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
പദവിയിൽ
1957 – 1964
മുൻഗാമി ഇല്ല
പിൻഗാമി മണ്ഡലം നിലവിലില്ല
മണ്ഡലം എലപ്പുള്ളി

ജനനം 1912 ഒക്ടോബർ
മരണം 1994 ജൂലൈ 14 (പ്രായം 81)
രാഷ്ട്രീയകക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
മതം ഹിന്ദുമതം
As of ഡിസംബർ 7, 2011
ഉറവിടം: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ എലപ്പുള്ളി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എ.കെ. രാമൻകുട്ടി (ഒക്ടോബർ 1912 - 14 ജൂലൈ 1994). കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് എ.കെ. രാമൻകുട്ടി കേരള നിയമസഭയിലേക്കെത്തിയത്. 1914 ഒക്ടോബറിൽ ജനിച്ചു.

1930-ൽ രാഷ്ട്രീയത്തിൽ സജീവമായ എ.കെ. രാമൻകുട്ടി നിസഹകരണ പ്രസ്ഥാനത്തിലും സജീവ പങ്കാളിയായിരുന്നു. 1939ലാണ് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. ഏകദേശം ഏഴ് വർഷത്തോളം ജയിൽവാസം അനുഷ്ഠിച്ച ഇദ്ദേഹം രണ്ട് വർഷത്തോളം ഒളിവിൽ ജീവിതം നയിച്ചിട്ടുണ്ട്. കൃഷിക്കാരെ സംഘടിപ്പിക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചിരുന്നു. 1956-ൽ മലബാർ ജില്ലാബോർഡംഗമായിരുന്നു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=എ.കെ._രാമൻകുട്ടി&oldid=1155359" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി