പി.സി. ചെറിയാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പി.സി. ചെറിയാൻ | |
പി.സി. ചെറിയാൻ |
|
|
|
|
| ജനനം | 1918 കേരളം |
|---|---|
| മരണം | 1989 ഓഗസ്റ്റ് 31 (പ്രായം 71) കേരളം |
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | കോൺഗ്രസ് |
സ്വാതന്ത്ര്യ സമരസേനാനിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ ഒന്നും രണ്ടും കേരള നിയമസഭയിൽ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവാണ് പി.സി. ചെറിയാൻ (1918- 31 ഓഗസ്റ്റ് 1989). കോട്ടയം ഡി.സി.സി. പ്രസിഡന്റ്, ഐ.എൻ.റ്റി.യു.സി. നേതാവ് എന്നീ നിലകളിലും ചെറിയാൻ പ്രവർത്തിച്ചിട്ടുണ്ട്. 1989 ഓഗസ്റ്റ് 30ന് ഇദ്ദേഹം അന്തരിച്ചു.[1]