വി. രാമകൃഷ്ണപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. രാമകൃഷ്ണപിള്ള
വി. രാമകൃഷ്ണപിള്ള

പദവിയിൽ
1957 – 1959
മുഖ്യമന്ത്രി ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
മുൻഗാമി ഇല്ല
പിൻഗാമി എൻ.എസ്. കൃഷ്ണപിള്ള
മണ്ഡലം ഹരിപ്പാട്

ജനനം 1913
മരണം 1971 ഓഗസ്റ്റ് 3 (പ്രായം 58)
മതം ഹിന്ദുമതം
As of നവംബർ 28, 2011
ഉറവിടം: നിയമസഭ

ഒന്നാം കേരളനിയമസഭയിൽ ഹരിപ്പാട് നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു വി. രാമകൃഷ്ണപിള്ള (1913 - 3 ആഗസ്റ്റ് 1971). സ്വതന്ത്രനായി മത്സരിച്ചാണ് വി. രാമകൃഷ്ണപിള്ള കേരള നിയമസഭയിലേക്കെത്തിയത്. 1971-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡംഗമായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കലാസാംസകാരിക പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായിരുന്നു വി. രാമകൃഷ്ണപിള്ള. 1971 ഓഗസ്റ്റ് മൂന്നിന് അന്തരിച്ചു, ഓഗസ്റ്റ് ആറിന് നിയമസഭ ഇദ്ദേഹത്തിന് ആദാർഞ്ജലികളർപ്പിച്ചു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=വി._രാമകൃഷ്ണപിള്ള&oldid=1155453" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി