ടി. കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി. കൃഷ്ണൻ
ടി. കൃഷ്ണൻ

ഒന്ന്, രണ്ട് കേരള നിയമസഭകളിലെ അംഗം
പദവിയിൽ
1957 – 1964
മണ്ഡലം തൃക്കടവൂർ

ജനനം സെപ്റ്റംബർ 1913
മരണം 1994 മേയ് 26 (പ്രായം 80)
രാഷ്ട്രീയകക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
മതം ഹിന്ദുമതം
As of ഒക്ടോബർ 3, 2011
ഉറവിടം: നിയമസഭ


ഒന്നും രണ്ടും, കേരളനിയമസഭകളിൽ തൃക്കടവൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ടി. കൃഷ്ണൻ (സെപ്റ്റംബർ 1913 - 26 മേയ് 1996). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നും രണ്ടും കേരള നിയമസഭയിലേക്കെത്തിയത്.

പുലയ സഭയുടെ സെക്രട്ടറി, പ്രസിഡന്റ്; കേരള നിയമസഭയുടെ ഹരിജന ഉന്നമന കമ്മിറ്റിയുടെ സംസ്ഥാനതല ഉപദേശകാംഗം എന്നീ നിലകളിലും ടി. കൃഷ്ണൻ പ്രവർത്തിച്ചിരുന്നു. ഹരിജന വിഭാഗത്തിന്റെ ഉന്നമനത്തിനായി സജീവമായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തിരുന്നു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ടി._കൃഷ്ണൻ&oldid=1155412" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി