ഇ. ചന്ദ്രശേഖരൻ നായർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇ. ചന്ദ്രശേഖരൻ നായർ | |
|
കേരളത്തിലെ ആറാം നിയമ സഭയിലെ ഭക്ഷ്യം, പൊതുവിതരണ വകുപ്പ്മന്ത്രി
|
|
| ഔദ്യോഗിക കാലം ജനുവരി 25, 1980 - ഒക്ടോബർ 20, 1981 |
|
| മുൻഗാമി | ഇ. ജോൺ ജേക്കബ് |
|---|---|
| പിൻഗാമി | യു.എ. ബീരാൻ |
|
കേരളത്തിലെ എട്ടാം നിയമ സഭയിലെ ഭക്ഷ്യം, പൊതുവിതരണ വകുപ്പ്മന്ത്രി
|
|
| ഔദ്യോഗിക കാലം ഏപ്രിൽ 2, 1987 - ജൂൺ 17, 1991 |
|
| മുൻഗാമി | യു.എ. ബീരാൻ |
| പിൻഗാമി | ടി.എച്ച്. മുസ്തഫ |
|
കേരളത്തിലെ പത്താം നിയമ സഭയിലെ ഭക്ഷ്യ വകുപ്പ്മന്ത്രി
|
|
| In office മേയ് 20, 1996 - മേയ് 13, 2001 |
|
| മുൻഗാമി | ജി. കാർത്തികേയൻ |
| പിൻഗാമി | ടി.എച്ച്. മുസ്തഫ |
|
കേരളത്തിലെ പത്താം നിയമ സഭയിലെ നിയമ വകുപ്പ്മന്ത്രി
|
|
| In office മേയ് 20, 1996 - മേയ് 13, 2001 |
|
| മുൻഗാമി | കെ.എം. മാണി |
| പിൻഗാമി | കെ.എം. മാണി |
|
കേരളത്തിലെ പത്താം നിയമ സഭയിലെ ടൂറിസം വകുപ്പ്മന്ത്രി
|
|
| In office മേയ് 20, 1996 - മേയ് 13, 2001 |
|
| പിൻഗാമി | കെ.വി. തോമസ് |
|
|
|
| ജനനം | 1928 ഡിസംബർ 2 കൊട്ടാരക്കര, കേരളം |
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| ജീവിത പങ്കാളി | മനോരമ നായർ |
| സ്വദേശം | തിരുവനന്തപുരം |
കേരള സംസ്ഥാനത്തിലെ മന്ത്രിയായിരുന്ന രാഷ്ട്രീയ നേതാവാണ് ഇ. ചന്ദ്രശേഖരൻ നായർ (ജനനം:02ഡിസംബർ 1928). ആറ്, എട്ട്, നിയമസഭകളിലെ ഭക്ഷ്യം, പൊതുവിതരണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. പത്താം നിയമസഭയിൽ ഭക്ഷ്യം, ടൂറിസം, നിയമം എന്നീ വകുപ്പുകൾ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു.[1] എ. ഈശ്വരപിള്ളയുടെയും മീനാക്ഷിയമ്മയുടേയും മകനായി 1928 ഡിസംബർ രണ്ടിനാണ് ചന്ദ്രശേഖരൻ നായർ ജനിച്ചത്, മനോരമ നായരാണ് ഭാര്യ. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഇദ്ദേഹത്തിനുണ്ട്.
സി.പി.ഐ.യുടെ ദേശീയ നിർവാഹക സമിതിയംഗം, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, അഖിലേന്ത്യ സഹകരണ ബാങ്ക് ഫെഡറേഷന്റെ ചെയർമാൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
[തിരുത്തുക] പ്രസിദ്ധീകരണങ്ങൾ
- കേരളാ മോഡൽ ഡെവലപ്മെന്റ്
- പ്രോബ്ലംസ് ആന്റ് സൊലൂഷൻസ്
[തിരുത്തുക] അവലംബം
വർഗ്ഗങ്ങൾ:
- 1928-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ഡിസംബർ 2-ന് ജനിച്ചവർ
- ഒന്നാം കേരള നിയമസഭാംഗങ്ങൾ
- മൂന്നാം കേരള നിയമസഭാംഗങ്ങൾ
- അഞ്ചാം കേരള നിയമസഭാംഗങ്ങൾ
- ആറാം കേരള നിയമസഭയിലെ മന്ത്രിമാർ
- എട്ടാം കേരള നിയമസഭയിലെ മന്ത്രിമാർ
- പത്താം കേരള നിയമസഭയിലെ മന്ത്രിമാർ
- കേരളത്തിലെ നിയമവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ ടൂറിസംവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ ഭക്ഷ്യവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ പൊതുവിതരണവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ സി.പി.ഐ. നേതാക്കൾ
- കൊല്ലം ജില്ലയിൽ ജനിച്ചവർ