ആർ. ബാലകൃഷ്ണപിള്ള (തിരുക്കൊച്ചി നിയമസഭാംഗം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആർ. ബാലകൃഷ്ണപിള്ള | |
|
|
|
| ജനനം | 1922 സെപ്റ്റംബർ 12 തിരുവനന്തപുരം, കേരളം |
|---|---|
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| സ്വദേശം | ആര്യനാട് |
ഒന്നാം കേരളാ നിയമസഭയിൽ ആര്യനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച[1] കമ്മ്യൂണിസ്റ്റുകാരനായ ഒരു രാഷ്ട്രീയ നേതാവാണ് ആർ. ബാലകൃഷ്ണപിള്ള. എം. രാമൻ പിള്ളയുടെയും കാർത്തിയായനിയമ്മയുടേയും മകനായി 1922 സെപ്റ്റംബർ 12നു ജനിച്ചു. രത്നമ്മയാണ് ഭാര്യ ഒരു മകളുണ്ട്. സി.പി.ഐ.യുടെ തിരുവനന്തപുരം ജില്ലാക്കമറ്റിയംഗമായിരുന്നു ബാലകൃഷ്ണപിള്ള.