കെ.ആർ. നാരായണൻ (ഒന്നാം കേരളനിയമസഭാംഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ആർ. നാരായണൻ
കെ.ആർ. നാരായണൻ (ഒന്നാം കേരളനിയമസഭാംഗം)

പദവിയിൽ
1957 – 1959
മുഖ്യമന്ത്രി ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
മുൻഗാമി ഇല്ല
പിൻഗാമി പി.എസ്. ശ്രീനിവാസൻ
മണ്ഡലം വൈക്കം

ജനനം 1904 മാർച്ച് 4(1904-03-04)
മരണം 1972 മാർച്ച് 4 (പ്രായം 68)
രാഷ്ട്രീയകക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
മതം ഹിന്ദുമതം
As of നവംബർ 4, 2011
ഉറവിടം: നിയമസഭ

ഒന്നാം കേരളനിയമസഭയിൽ വൈക്കം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.ആർ. നാരായണൻ (26 മേയ് 1904 - 4 മാർച്ച് 1972). കോൺഗ്രസ് പ്രതിനിധിയായാണ് കെ.ആർ. നാരായണൻ കേരള നിയമസഭയിലേക്കെത്തിയത്. 1904 മേയ് 26ന് ജനിച്ചു. 1937-47 കാലഘട്ടങ്ങളിൽ ശ്രീമൂലം അസംബ്ലിയിലും ഇദ്ദേഹം അംഗമായിരുന്നു.

തലയോലപ്പറമ്പ് പഞ്ചായ്ത്ത് പ്രസിഡന്റ്, എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി, എസ്.എൻ, കോളെജ് ട്രസ്റ്റ് എക്സിക്യൂട്ടീവംഗം, വൈക്കം സത്യാഗ്രഹ മെമ്മോറീയൽ സ്കൂൾ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ച നാരയണൻ വൈക്കം സത്യാഗ്രഹത്തിലും പങ്കെടുത്തിട്ടുണ്ട്.

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി